ഡല്‍ഹിയിലെ കര്‍ഷക സമരക്കാരരുമായുള്ള ചര്‍ച്ച നാളെ കേന്ദ്രസര്‍ക്കാര്‍ നടത്താനിരികകെ രാജ്യമെങ്ങും പ്രക്ഷോഭം വ്യാപിക്കുന്നു.എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ സമരങ്ങള്‍ക്ക് പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നുകഴിഞ്ഞു. അതിര്‍ത്തികള്‍ സ്തംഭിച്ചത് ഡല്‍ഹിയിലേക്കുള്ള പഴം, പച്ചക്കറി എന്നിവയുടെ വരവിനെ ബാധിച്ചു. പഞ്ചാബ്, ഹരിയാണ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള more...
സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് കോടതിയില്‍ സീല്‍വെച്ച കവറില്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നതില്‍ കോടതിക്ക് അതൃപ്തി.മൊഴി more...
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതു സമാനമായി വിജിലന്‍സ് കെ എസ് എഫ് ഇ യില്‍ നടത്തിയ പരിശോധന വിവാദമാക്കാന്‍ മാധ്യമങ്ങളുമായി more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇതുവരെ നേടാത്ത വിജയം നേടുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ more...
യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍. more...
കെഎസ്എഫ്ഇ യിലെ റെയിഡിന് പിന്നാലെ വിജിലന്‍സിനെ കൈ അടിച്ച് പ്രോല്‍സാഹിപ്പിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്നു. ജനപ്രതിനിധികള്‍ക്ക് എതരിയായ കേസുകള്‍ വരുമ്പോള്‍ പ്രതിസ്ലാധിക്കാനുള്ള more...
കോടതിയോട് മാത്രം പറയാനുള്ള രഹസ്യ വിവരങ്ങള്‍ സ്വപ്‌ന സുരേഷ് വ്യാഴാഴ്ച്ച നല്‍കും. ഇക്കാര്യത്തിനായിസ്വപ്ന സുരേഷുമായി സംസാരിക്കണമെന്ന അഭിഭാഷകന്‍ ജോ പോളിന്റെ more...
കെഎസ്എഫ്ഇ വിവാദത്തില്‍ സിപിഐ മുഖപത്രം സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡിനെ ശക്തമായ ഭാഷയില്‍ അപലപിച്ച് സിപിഐ more...
നാലാം മാസത്തിലേക്ക്കടന്ന കേരളത്തിലെ സ്വര്‍ണ്ണകടത്ത് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടാകത്തില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. കേരളത്തിലെ ബി ജെ പി more...
കെ.എസ്.എഫ.ഇ. റെയ് ഡ് സാധാരണ നടപടി മാത്രമാണന്ന വിശദീകരണവുമായി വിജിലന്‍സ്. റെയിഡ് പിന്നിലെ പരാതികളെയും അതിന്റെ കാ്‌രണക്കാരെയും കയത്താന്‍ സര്‍ക്കാര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....