News Beyond Headlines

27 Monday
April

കമറുദീനെ ന്യായീകരിച്ച് ഉണ്ണിത്താന്‍


ജ്വല്ലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുങ്ങിയ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെ നാറ്റിക്കാനാണ് സിപിഎം സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലീഗ് എം എല്‍ പ യെ കൈവിടുന്ന ഘാത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ നീക്കം. 'കമറുദ്ദീന്‍ ഒരു  more...


അന്വേഷണം ബിനീഷിലേക്ക് എങ്ങനെ എത്തി

ബിനീഷ് കൊടിയേരി ചോദ്യം ചെയ്യലായിരുന്നു ഒരു ദിവസത്തെ മലയാളിയുടെ ചര്‍ച്ച . വളരെ പെട്ടന്ന് എല്ലാം എങ്ങനെ ബിനീഷ് കൊടിയേരിയിലേക്ക്  more...

സ്വര്‍ണകടത്ത് കോയമ്പത്തൂരില്‍ അറസ്റ്റ്

  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില സ്വര്‍ണവ്യാപാരിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ പവിഴം വീഥിയില്‍ നന്ദഗോപാലിനെയാണ് എന്‍ഐഎ  more...

ആ ​​ചി​​രി​​യാ​​ണ് മ​​ന​​സു നി​​റ​​യ്ക്കു​​ന്ന​​ത് ; ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്ക്

ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ള്‍ പ്ര​​തി​​മാ​​സം 1,400 രൂ​​പ​​യാ​​കു​​മ്പോ​​ള്‍ ഈ 1,400 ​​രൂ​​പ​​യി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ് 1250 രൂ​​പ​​യും. പ്ര​​തി​​മാ​​സം  more...

കുട്ടനാട് സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിന്‌

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചേക്കും. 2016  more...

മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ, നിർമാണം, അതിവേഗം

മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തായി വന്നാൽ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ രണ്ടു കേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന  more...

കോണ്‍ഗ്രസിനെ തള്ളി ജോസ് കെ മാണി

രണ്ടില ചിഹ്നവും പാര്‍ട്ടിയും കിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ച മൃദുസമീപനം തള്ളിജോസ് പക്ഷത്തിന്റ നീക്കങ്ങള്‍. സിപിഐ കൂടി അനുകൂല  more...

ബിജെപി പോര് രൂക്ഷം എന്‍ഡിഎ യോഗങ്ങള്‍ മാറ്റുന്നു

കേരളത്തിലെ ബി ജെ പി യിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മുന്നണി യോഗങ്ങളും മാറ്റി. നാളെ  more...

അന്വേഷണം മലയാള സിനിമയിലെ വമ്പന്‍മാരിലേക്ക്

    കര്‍ണ്ണാടകയില്‍ പിടിയിലായ ലഹരി കടത്തു സംഘത്തിന് മലയാളത്തിലെ മുന്‍തിരയുവ സൂപ്പര്‍ താരങ്ങളുമായി ബന്ധം. കേസില്‍ ഇപ്പോള്‍ പിടിക്കപ്പെട്ട  more...

ഉപതിരഞ്ഞെടുപ്പ് വിജയാവേശത്തില്‍ എല്‍ ഡി എഫ്

നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് ഇടതു മുന്നണി ഒരുങ്ങുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആവേശത്തില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....