News Beyond Headlines

28 Monday
September

പട്ടാപകല്‍ മോഷണം; മാസങ്ങള്‍ക്കു ശേഷം കേസിലെ രണ്ടാം പ്രതി പിടിയില്‍


കൊച്ചി : നഗരത്തില്‍ പട്ടാപകല്‍ നടന്ന മോഷണകേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ കലൂര്‍ മെട്രോ സ്റ്റേഷന് സമീപം കണ്ണൂര്‍ സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയായ കടവന്ത്ര ഉദയ കോളനി സ്വദേശി  more...


മദ്യവില കൂട്ടാന്‍ ബെവ്‌കോ; ‘അടിസ്ഥാന വില ഏഴ് ശതമാനം ഉയര്‍ത്തണം’, സര്‍ക്കാരിന്റെ അനുമതി തേടി

സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ വഴിയൊരുങ്ങുന്നു. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടാകും. ബെവ്‌കോയുടെ തീരുമാനം  more...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ വിജിലന്‍സ് ബല പരിശോധന നടത്തുന്നു

തൃശൂര്‍: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് വടക്കാഞ്ചേരിയില്‍  more...

ജാഗ്രതയോടെ കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ  more...

കോതമംഗലം പള്ളി ; ഇന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച്  more...

യുഡിഎഫിനോട് നോ പറഞ്ഞ് പവാര്‍ കളി പൊളിഞ്ഞ് കാപ്പന്‍ പെരുവഴിയില്‍

പാലായില്‍ ജയിച്ചതിന്റെ കരുത്ത് കാണിച്ച് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വില പേശാനിറങ്ങിയ മാണി സി കാപ്പന് തിരിച്ചടി.താരിഖ് അന്‍വറിനെ മുന്നില്‍  more...

10 വയസുകാരിക്ക് പീഡനം; മാതാവിന്റെ സുഹൃത്ത് അറസ്​റ്റില്‍

കോതമംഗലം: 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവി​ന്റെ സുഹൃത്ത് അറസ്​റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവിനെയാണ്​ (26) കോതമംഗലം പൊലീസ്  more...

നാഗരാജു സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു

കൊച്ചി: നാഗരാജു സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റു. ഐ.ജി വിജയ് സാഖറെക്ക് ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയുള്ള ഒഴിവിലാണ്  more...

എ​റ​ണാ​കു​ള​ത്തെ ഷി​ഗ​ല്ല രോ​ഗി ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ടു. ഡി​സം​ബ​ര്‍ 23നു ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ  more...

എറണാകുളത്തും ഷിഗെല്ല; ജാഗ്രത വര്‍ധിപ്പിച്ച് ഭരണകൂടം

കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ക4ശനമാക്കിയിരിക്കുകയാണ് ജില്ല ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....