News Beyond Headlines

05 Tuesday
May

ശിവശങ്കറിന്റെ പുതിയ മൊഴി; സരിതിനെയും സ്വപ്നയെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും


സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിതിനെയും, സ്വപ്ന സുരേഷിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അനുവാദം തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതി അനുവദിച്ചു. ഇഡിക്ക് ശിവശങ്കര്‍ നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.


എം ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് വൈകുന്നേരം പരിഗണിക്കും

മൂന്ന് മണിക്ക് ശേഷം ജാമ്യപേക്ഷയില്‍ കോടതി വിധി പറയും.ജാമ്യം ലഭിച്ചില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍. ലോക്കറിലുള്ള പണം ശിവശങ്കറിന്റെതാണെന്ന്  more...

നിങ്ങള്‍ അറിയണം നാട്ടില്‍ വികസനം കൊണ്ടുവന്ന കിഫ്ബിയെ

സാധാരണ ജനങ്ങള്‍ വലിയ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് കിഫ്ബി യുടെ പ്രവര്‍ത്തന രീതി . അവര്‍ക്ക് കിഫ്ബിയെ പരിചയം തന്റെ  more...

കുഴൽനാടൻ ആർഎസ്എസ് കോടാലിയോ

മുല്ലപ്പള്ളി രാമചന്ദ്രനുമായി കൊമ്പുകോർത്തശേഷം കിഫ്ബി കേസിൽ ബിജെപിക്ക് വേണ്ടി ഹാജരാകുന്നു എന്ന ആരോപണം നേരിടുന്ന മാത്യു കുഴൽനാടൻ കളിക്കുന്നത് പുതിയ  more...

കിഫ്ബി : ചെന്നിത്തലയുടെ നീക്കത്തില്‍ എ ഗ്രൂപ്പിന് അതൃപതി

കിഫ്ബിക്കെതിരെ ബിജെപികൊണ്ടുവരുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്ന ചെന്നിത്തലയുടെ നീക്കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തി.അവരവുരുടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ  more...

ദേശീയ പണിമുടക്കിൽ സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ, അദ്ധ്യാപക- തൊഴിലാളി - കർഷകദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ  സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും.  more...

കോട്ടയത്ത് എല്‍ ഡി എഫ് സീറ്റ് ധാരണയായി

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയതിനുശേഷമുള്ള എല്‍ ഡി എഫിലെ സീറ്റ് ധാരണ പൂര്‍ത്തിയായി. ജോസ് കെ മാണിവിഭാഗത്തിന്റെ ജില്ലയിലെ കരുത്ത്  more...

മകനെ ഇറക്കി അച്ചനെ വെട്ടാന്‍ ഐ ഗ്രൂപ്പ് മത്‌സരിക്കാന്‍ ഇല്ലന്ന് ഉറച്ച് ചാണ്ടി ഉമ്മന്‍

കെ കരുണാകരനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇറക്കാന്‍ കെ മുരളീധരനെ ആയുധമാക്കിയതുപോലെ ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ ചാണ്ടി ഉമ്മന്റെ പേര് ഉയത്തി  more...

ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ്

ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ച അതില്‍ ബിലീവേഴ്‌സ്  more...

വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍

വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....