News Beyond Headlines

10 Sunday
May

‘ദൈവത്തിന്‍റെ കൈ’ സ്വര്‍ണത്തില്‍ നിര്‍മിക്കാനൊരുങ്ങി ബോബി ചെമ്മണൂര്‍


'ദൈവത്തിന്‍റെ കൈ' എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ പൂര്‍ണകായ പ്രതിമ സ്വര്‍ണത്തില്‍ തീര്‍ക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. 'അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്‍റെ ദൈവത്തിന്‍റെ ഗോള്‍ ശില്‍പ്പമാക്കാമോ  more...


സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ

സഭാ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ. ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റിലേ സത്യാഗ്രഹ സമരം  more...

തൃശ്ശൂരിൽ സ്ഥാനാര്‍ഥിക്കുനേരേ ആക്രമണം

തൃശൂര്‍: എരുമപ്പെട്ടി വേലൂരില്‍ സ്ഥാനാര്‍ഥിക്കുനേരേ ആക്രമണം. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അഞ്ചിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് അറയ്ക്കലിനെതിരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ  more...

‘കപ്പേള’ ചിത്രം തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ നടി അനിഖ സുരേന്ദ്രന്‍

കൊച്ചി: നടന്‍ മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന്റെ  more...

പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവക്കുഞ്ഞിനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവക്കുഞ്ഞിനെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മക്കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി മേഖലയായ  more...

നിയമയുദ്ധത്തില്‍ തോല്‍ക്കുമ്പോള്‍ തെരുവിലിറങ്ങുന്നത് രാജ്യത്തോടുള്ള വെല്ലുവിളി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

രാജ്യത്തെ നിയമവ്യവസ്ഥകളനുസരിച്ച് കോടതികള്‍ പ്രസ്താവിക്കുന്ന വിധികള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് രാജ്യത്തോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്  more...

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു

തൃശൂര്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അര്‍ബുധ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന്  more...

ശിവശങ്കറിന്റേയും സ്വപ്നയുടേയും വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ തേടി വിജിലന്‍സ്;

എന്‍ഐഎ കോടതിയെ സമീപിച്ചു ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വാട്ട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍തേടി വിജിലന്‍സ്. മുഖ്യമന്ത്രിയുടെ  more...

യാത്രയയപ്പ് സമ്മേളനം ഇന്ന്

സിഎസ്‌ഐ മദ്ധ്യകേരള മഹായിടവകയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.15ന് കോട്ടയം ചാലുകുന്ന് ബെഞ്ചമിന്‍ ബെയ്ലി ഹാളില്‍ നടക്കുന്ന ബിഷപ്പ് തോമസ്  more...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ മരിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പുത്തന്‍വീട്ടില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....