കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയതിനുശേഷമുള്ള എല്‍ ഡി എഫിലെ സീറ്റ് ധാരണ പൂര്‍ത്തിയായി. ജോസ് കെ മാണിവിഭാഗത്തിന്റെ ജില്ലയിലെ കരുത്ത് അംഗീകരിക്കും വിധമാണ് സീറ്റ് വിഭജനം പൂര്‍ത്തിയായിരിക്കുന്നത്.ഇന്ന്‌വൈകുന്നേരം നാലുമണിയോടെ ഒദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും. പാല നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ഇടതു മുന്നണി more...
സ്വര്‍ണകടത്ത കേസില്‍ ഇഡി കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ അവരില്‍ നിന്ന് തന്നെ തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന മറ്റ് more...
രാഷ്ട്രീയവിവാദമായ സ്വര്‍ണകടത്ത് കേസില്‍ ബിജെപി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിക്കുമെതിരെ അന്വേഷണഏജന്‍സികള്‍ പരാതിയുമായി നീങ്ങുന്നു.അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു എന്ന ആരോപണമാണ് ഇവര്‍ക്കെിതരെ ഉന്നയിച്ചിരിക്കുന്നതെന്നാണ് more...
പെരുമ്പാവൂരില്‍ ലഹരിമാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന് യുവാവിന് വെടിയേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് more...
'മാനുഷികതയുടെ പക്ഷം ചേരാം. അതിജീവനത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം. ' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ സംസ്ഥാനത്ത് ഇന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഔദ്യോഗിക more...
കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ ആള്‍ എന്‍ ഡി എ യുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി. ബിജെപി അറസ്റ്റിലായ പ്രാദേശിക more...
കോട്ടയത്ത് കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എരുമേലി ഡിവിഷന്‍ വേണമെന്നആവശ്യം കോണ്‍ഗ്രസ് നിരസച്ചതോടെ ലീഗ് നേതാക്കള്‍ ചര്‍ച്ച ബഹീഷ്‌കരിച്ച് more...
കെ കരുണാകരനെ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇറക്കാന്‍ കെ മുരളീധരനെ ആയുധമാക്കിയതുപോലെ ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ ചാണ്ടി ഉമ്മന്റെ പേര് ഉയത്തി more...
ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ച അതില്‍ ബിലീവേഴ്‌സ് more...
വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....