സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സരിതിനെയും, സ്വപ്ന സുരേഷിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അനുവാദം തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതി അനുവദിച്ചു. ഇഡിക്ക് ശിവശങ്കര്‍ നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
മൂന്ന് മണിക്ക് ശേഷം ജാമ്യപേക്ഷയില്‍ കോടതി വിധി പറയും.ജാമ്യം ലഭിച്ചില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍. ലോക്കറിലുള്ള പണം ശിവശങ്കറിന്റെതാണെന്ന് more...
250ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടരാജിവെച്ചു കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തില്‍ 250 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ more...
സാധാരണ ജനങ്ങള്‍ വലിയ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് കിഫ്ബി യുടെ പ്രവര്‍ത്തന രീതി . അവര്‍ക്ക് കിഫ്ബിയെ പരിചയം തന്റെ more...
മസാല ബോണ്ടിനെതിരെ പയറ്റി പരാജയപ്പെട്ട ആരോപണം വീണ്ടും ഉന്നയിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ബോണ്ടിന് ഉയര്‍ന്ന പലിശയെന്നാണ് more...
സുഹൃത്തിന്റെ കൊലപാതകത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍ കുമളിക്കടത്ത് ഒട്ടകത്തലമേട്ടില്‍ 55കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുമളി സ്വദേശി സജീവനെ more...
മുല്ലപ്പള്ളി രാമചന്ദ്രനുമായി കൊമ്പുകോർത്തശേഷം കിഫ്ബി കേസിൽ ബിജെപിക്ക് വേണ്ടി ഹാജരാകുന്നു എന്ന ആരോപണം നേരിടുന്ന മാത്യു കുഴൽനാടൻ കളിക്കുന്നത് പുതിയ more...
കിഫ്ബിക്കെതിരെ ബിജെപികൊണ്ടുവരുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്ന ചെന്നിത്തലയുടെ നീക്കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തി.അവരവുരുടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ more...
പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച സീറ്റില്‍ നിന്ന് ഒരു സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കയും, മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസ് നോമിനിയെ സ്ഥാനാര്‍ത്ഥി ആക്കുകയും more...
കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ, അദ്ധ്യാപക- തൊഴിലാളി - കർഷകദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....