ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ബി.സി.സി.ഐ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ഓഗസ്റ്റ് ഏഴിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ബി.സി.സി.ഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന ബി.സി.സി.ഐ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് more...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. പാര്‍ട്ടി ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നതെന്നും more...
ചാലക്കുടിയിലെ വസ്തു ഇടപാടുകാരന്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപമുള്ള more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത് എന്നാല്‍ more...
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ വിടി ബല്‍റാം. ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഓ.. more...
അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ഉദയഭാനു ഏഴാം പ്രതി. റിപ്പോർട്ട് പൊലീസ് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. സംസ്ഥാനത്തെ more...
കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. കാമ്പസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കിയ കോടതി പതിനഞ്ച് വർഷമായി കോടതി ഇക്കാര്യം പറയുന്നുണ്ടെന്നും more...
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. more...
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കല്ലേറുണ്ടായത്. കല്ലേറ് ഉണ്ടായ more...
തൃശൂര്‍: സര്‍ക്കാറിന്റെന ഉടമസ്ഥതയിലുള്ള അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ ദലിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. പട്ടികജാതി-ഗോത്രവര്‍ഗ കമീഷെന്റല more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....