News Beyond Headlines

07 Thursday
May

നാദിര്‍ഷ പറഞ്ഞത് കളളം : പൊലീസ് ചോദ്യംചെയ്യാനിരിക്കെ നാദിര്‍ഷയ്ക്ക് ദോഹാസ്വാസ്ഥ്യം


നടനും സംവിധായകനുമായ നാദിർഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ആവശ്യമാണെങ്കില്‍ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് അറിയിച്ചതോടെയാണ് സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  more...


മൂടല്‍മഞ്ഞ്: നെടുമ്പാശേരിയില്‍ നിന്നും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മൂടല്‍ മഞ്ഞിനെതുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഏഴു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ പുനൈ-കൊച്ചി, ദുബായ്-കൊച്ചി വിമാനങ്ങള്‍  more...

ദിലീപ് ജയിലില്‍ തിരിച്ചെത്തി

നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആലുവ സബ്ജയിലിലേക്ക് മടങ്ങി. കനത്ത സുരക്ഷയിലാണ് ദിലീപിനെ ജയിലില്‍ നിന്ന്  more...

ദിലീപ് വീട്ടിലെത്തി; ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു

നടൻ ദിലീപ് പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍  more...

ദിലീപ്‌ ജയിലില്‍ നിന്നും പുറത്തിറങ്ങി

നടി ആക്രമിക്ക​പ്പെട്ട കേസില്‍ 56 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒടുവില്‍ താല്‍ക്കാലിക മോചനം. പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍  more...

നടന്‍ ദിലീപിന്‌ ഇന്നു രണ്ടുമണിക്കൂര്‍ പരോള്‍

നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന്‌ ഇന്നു രണ്ടുമണിക്കൂര്‍ പരോള്‍. 56 ദിവസമായി തടവില്‍ കഴിയുന്ന നടന്‌ അച്‌ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍  more...

നെടുമ്പാശേരിയില്‍ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ കാനയില്‍ കുടുങ്ങി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം ടാക്‌സിവേയില്‍നിന്നു തെന്നിമാറി കാനയില്‍ കുടുങ്ങി. യാത്രക്കാര്‍ സുരക്ഷിതരാണ്‌. എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനമാണു പാര്‍ക്കിങ്‌ ബേയ്‌ക്ക്‌  more...

നടന്‍ ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍

ആലുവ : നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്  more...

തന്റെ വിവാഹത്തിന് പള്‍സര്‍ സുനിയെ ക്ഷണിച്ചിട്ടില്ല,കാവ്യയുടെ സഹോദരന്‍ മിഥുന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കാവ്യാ മാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പങ്കെടുത്തുവെന്ന  more...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനു ശേഷം ഓടയിലേക്ക് തെന്നിമാറി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനു ശേഷം ഓടയിലേക്ക് തെന്നിമാറി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പാര്‍ക്കിങ്ങ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....