News Beyond Headlines

07 Thursday
May

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി:പ്രോസിക്യൂഷന്‍ വാദം തുടരും


നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായി.പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും.അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ദിലീപ് രണ്ടാം തവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രതിഭാഗത്തിനു വേണ്ടി പ്രശസ്ത അഭിഭാഷകന്‍  more...


നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര്  more...

ദിലീപ് പുറത്തിറങ്ങുമോ എന്ന് ഇന്നറിയാം ? ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് സഹകരിക്കുകയും അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യംഅനുദവദിക്കണമെന്നാണ് ദിലീപിന്റെ  more...

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറഞ്ഞ് ചന്തപ്പണിക്ക് ഇറങ്ങില്ലെന്ന്‌ പി.സി.ജോര്‍ജ്

പുഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ സ്ത്രീ വിരുദ്ധവാദം വീണ്ടും വിവാദമാകുന്നു. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന്  more...

പട്ടയമുണ്ടെങ്കിലും ഭൂമിയില്ല ; ഓഫീസുകള്‍ കയറിയിറങ്ങി 24 കുടുംബങ്ങള്‍ !

മൂന്നു സെന്റ്‌ വസ്‌തുവിന്റെ പട്ടയമുണ്ടെങ്കിലും ഭൂമിയില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ 2014-ല്‍ ഇടുക്കിയില്‍ ഭൂരഹിതര്‍ക്കായി അനുവദിച്ച മൂന്നു സെന്റ്‌ സ്‌ഥലത്തിനായി ഓഫീസുകള്‍  more...

‘അയാള്‍ കഥയെഴുതുകയാണ്…’ : മാഡത്തപ്പറ്റി എല്ലാം എഴുതാന്‍ തയ്യാറായി പള്‍സര്‍ സുനി !

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന കഥാപാത്രമാണ് ’മാഡം‘. ഓരോ തവണ ജയിലില്‍ നിന്നും പുറത്തേക്കിറക്കുമ്പോഴും പള്‍സര്‍  more...

പി. കൃഷ്‌ണപിള്ളയുടെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ 69 വയസ്‌ ; ചരിത്രസ്‌മാരകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും

കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സ്‌ഥാപക നേതാവ്‌ പി. കൃഷ്‌ണപിള്ളയുടെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ 69 വയസ്‌. മുഹമ്മ കണ്ണര്‍കാട്ടുള്ള ചരിത്രസ്‌മാരകത്തില്‍ മുഖ്യമന്ത്രി പിണറായി  more...

സംവിധായകന്‍ ജീന്‍പോള്‍ ലാലിനും നാലു സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ നടിയെ അപമാനിച്ച കേസിൽ സംവിധായകൻ ജീന്‌പോജൾ അടക്കം നാല് പേര്ക്ക് കോടതി മുന്കൂ്ര് ജാമ്യം നല്കിോ. ഉപാധികളോടെയാണ്  more...

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി

പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്ത് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേയ്ക്കു മാറ്റി. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തിയത്.  more...

പള്‍സര്‍ സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്. കാക്കനാട് സബ്ജയിലില്‍ തനിക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....