ഉമ്മന്‍ ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി. മെട്രോയുടെ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. അണികളുടെ തള്ളിക്കയറ്റം മറ്റ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും ചട്ടലംഘനമാണ്. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം more...
സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ സംസ്‌കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണു more...
മീനില്‍ കീടനാശിനി അടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്. തൊടുപുഴയിലെ വണ്ണപ്പുറത്ത് നിന്നും ആരോ പകര്‍ത്തി more...
സിപിഎം ബീഫ് ഫെസ്റ്റ് നടത്തി മടങ്ങിയ സ്ഥലം ചാണക വെള്ളം തളിച്ച് ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം. മുതുകുളത്താണ് ബീഫ് more...
നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുന്നു. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം more...
വിവാഹത്തട്ടിപ്പുകാരി ശാലിനിയുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തെള്ളകം കുഴിച്ചാല്‍ കെ.പി. തുളസിദാസാണ്(42) അറസ്റ്റിലായത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ more...
കൊച്ചി മെട്രോ യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്നും ഇതു സംബന്ധിച്ച് യു.ഡി.എഫ്. വിവാദമുണ്ടാക്കിയിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിന്റെയും കെ.എം.ആര്‍.എല്ലിന്റെയും ജനങ്ങളുടെയും more...
പുതുവൈപ്പ് സമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതുവെപ്പ് പദ്ധതി വേണ്ടെന്ന് വെയ്ക്കാനുള്ള അധികാരം സംസ്ഥാന more...
മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായി ഡിജിപി സെന്‍കുമാര്‍.എന്നാല്‍ ഇത് എത്ര ഗൗരവമുള്ളതായിരുന്നു എന്ന് വെളുപ്പെടുത്താന്‍ more...
പുതുവൈപ്പില്‍ ഞായറാഴ്ച സമരക്കാര്‍ക്കു നേരേ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ എറണാകുളം ഡിസിപി യതീശ് ചന്ദ്രയില്ലായിരുന്നെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.ആദ്യം പുതുവൈപ്പില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....