News Beyond Headlines

03 Sunday
May

അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ : അന്തിമ പരിശോധനയ്‌ക്കായി ഫിഫ സംഘം ഇന്നെത്തും


ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച അന്തിമ പരിശോധനയ്‌ക്കായി ഫിഫ ടീം ഇന്ന്‌ കൊച്ചിയിലെത്തും. ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുളള സംഘമാണ്‌ അവസാനഘട്ട പരിശോധനകള്‍ക്കായി സ്‌റ്റേഡിയത്തിലും  more...


വടവാങ്ങിയതിന്റെ പേരില്‍ അരുംകോല

വടവാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമ കുത്തേറ്റു മരിച്ചു.വൈറ്റില ജൂനിയര്‍ ജനതാ റോഡ് മംഗലപ്പള്ളി വീട്ടില്‍ എം ജെ ജോണ്‍സണ്‍(48)ആണ്  more...

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം

കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് പീഡിപ്പിക്കാന്‍  more...

പിറവം ലഹരിയില്‍ മയങ്ങുന്നു..!

പിറവം ലഹരിയില്‍ മയങ്ങുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ഈ വലയത്തില്‍ അടിമയാക്കപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത്  more...

അപകട സൈറണ്‍ മുഴങ്ങിയിട്ടും കുലുക്കമില്ലാതെ ബാഹുബലി പ്രേക്ഷകര്‍

ഒബ്‌റോണ്‍മാളില്‍ അഗ്നിബാധയെത്തുടര്‍ന്ന് അപകട സൈറണ്‍ തുടര്‍ച്ചയായി മുഴങ്ങിയിട്ടും കുലുക്കമില്ലാതെ ബാഹുബലി പ്രേക്ഷകര്‍. സമീപത്തെ രണ്ടു തിയറ്ററുകളിലായി സി.ഐ.എ, രാമന്റെ ഏദന്‍തോട്ടം  more...

കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം

കൊച്ചിയിലെ ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്.  more...

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകന്‍ കാറടപകടത്തില്‍ മരിച്ചു

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗംവും കുടുംബാഗംങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.പണിക്കൻകുടി ഞാറക്കുളം മജ്ജുഷ് (34)  more...

ഫു​ട്ബോ​ൾ താ​രം സി​കെ വി​നീ​തി​നെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി​കെ വി​നീ​തി​നെ ഏ​ജീ​സ് ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​ ഏ​ജീ​സാണ് താരത്തിനെ ജോലിയില്‍  more...

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂര്‍ പാലിയേക്കര ടോള്‍  more...

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി

ആരുടെയും ഔദാര്യമല്ല,നീതി.'ഇത് ചരിത്രത്തിന്റെ മധുര പ്രതികാരം'ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി ലഭിക്കും എന്നറിഞ്ഞതിന്റെ സന്തോഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ ശീതള്‍ ശ്യാം തന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....