News Beyond Headlines

03 Sunday
May

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനു എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി


ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനു എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഇതുവരെ വ്യക്തമാകാത്തതിനാല്‍ ആത്മഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചുണ്ടിക്കാട്ടി. കോളേജ് പ്രിന്‍സിപ്പലിന്റെയും സഹപാഠികളുടേയും മൊഴിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും  more...


സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനപാതയിലല്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ്  more...

ആലപ്പുഴയിൽ മർദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്ലസ് വിദ്യാർഥി മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴയിലെ ചേർത്തലയിലാണ് സംഭവം. വയലാർ സ്വദേശി അനന്തു (18) ആണ്  more...

സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ

സ്ത്രീകൾ നല്ലവരാണെന്നും അവരെ ചീത്തയാക്കുന്നത് ആണുങ്ങൾ ആണെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. ഇന്ന് സമൂഹത്തിൽ നടക്കുന്നതെല്ലാം മഹാഭാരത്തിൽ  more...

കേട്ടാൽ ആരുടെയായാലും കണ്ണുതള്ളും … ; ഒരു മീൻ വറുത്തതിന് ആയിരം രൂപ…!

ഒരു മീൻ വറുത്തതിന് ആയിരം രൂപ!. കേട്ടാൽ ആരുടെയായാലും കണ്ണുതള്ളും. സംഭവം കോട്ടയത്താണ്. മീൻ ഓർഡർ ചെയ്ത് പെട്ടത് പന്തളം  more...

എട്ടിന്റെ പണി തല്‍ക്കാലം ഇല്ല ; പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് താല്‍ക്കാലിക സ്‌റ്റേ..!

പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. മേയ് 15 വരെ പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം  more...

ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടത് സർക്കാർ: ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലൻസിനെ നിയന്ത്രിക്കണമെന്നുമാത്രമാണ് പറഞ്ഞത്. ജേക്കബ് തോമസിനെ നീക്കിയതുമായി ബന്ധപ്പെട്ട്  more...

പള്‍സര്‍ സുനിയുമായി സഞ്ചരിച്ച പോലീസ് വാഹനം അപകടത്തില്‍ പെട്ടു

യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി സഞ്ചരിച്ച പോലീസ് വാഹനം അപകടത്തില്‍ പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുന്നംകുളത്തിന് സമീപം  more...

എറണാകുളത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞു ; പാപ്പാന് പരിക്ക്

എറണാകുളത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞു. എറണാകുളം ചളിക്കവട്ടം പടിഞ്ഞാറെ കുഴുവേലി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച രണ്ട് ആനകളാണ് ഇടഞ്ഞത്. ആനകള്‍  more...

മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു : മൂന്നാറില്‍ നാളെ സമരം ; കടകള്‍ അടച്ചിടും

മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികൾ സമരത്തിലേക്ക്. മൂന്നാറിൽ തിങ്കളാഴ്ച കടകളടച്ച് സമരത്തിന് മൂന്നാർ ജനകീയ സമിതി ആഹ്വാനം നൽകി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....