യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു. ഐ എസില്‍ ചേര്‍ന്നവരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു പേരെ യുഎഇ നാടുകടത്തിയത്.ഐ എസില്‍ ചേര്‍ന്ന ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുല്ല, ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം more...
കാസര്‍ഗോഡ് ബദിയടുക്കയിലെ ഒന്നര വയസുകാരന്‍ സ്വാതിക്കിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ more...
ആരാധനാലയ സന്ദര്‍ശനങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശവുമായി സര്‍ക്കാര്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് more...
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്. more...
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം more...
വളാഞ്ചേരി : മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കാടാമ്പുഴയില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്. നേതാക്കള്‍ more...
ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ ബസ് അപകടം സംബന്ധിച്ച് രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് തയാറാകും. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നാണ് more...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് more...
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍, more...
മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ പ്രതികളുമായി തെളിവെടുപ്പ് ഇന്ന്. 25 കാരനായ ഇര്‍ഷാദിനെയാണ് സുഹൃത്തുക്കള്‍ ആറ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....