News Beyond Headlines

28 Sunday
December

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി


പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െന്‍റ മ​ക​ന്‍ അ​നീ​ഷ് (അ​പ്പു 27) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ല്‍ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു. അ​നീ​ഷി​െന്‍റ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ന്‍ ഇ​ല​മ​ന്ദം  more...


ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കാലപാതകത്തിന്റെ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി

ഹൊസ്ദുര്‍ഗ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന്  more...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന് പ്രതികളെയും  more...

ബിജെപി നേതാവിനെ ആര്‍എസ്എസ് ആക്രമിച്ചു

എസ്സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ടും ബിജെപി പ്രവര്‍ത്തകനുമായ കടക്കരപ്പള്ളി പോത്തനാജ്ഞലിക്കല്‍ സുഖരാജിനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന്  more...

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് അപേക്ഷ നല്‍കും

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹാമാന്റ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ  more...

കോഴിക്കോട് തീപിടിത്തം ഉണ്ടായത് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍; പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ

കോഴിക്കോട് ചെറുവണ്ണൂരിലെ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട്  more...

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇനി ക്രൈംബാഞ്ച് അന്വേഷണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ്  more...

മൂന്ന് പേര്‍ക്ക് പുതുജീവനേകി ശ്രീകാന്ത് യാത്രയായി

ഇരുചക്രവാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി ശ്രീകാന്ത് (28 ) മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി.ഗള്‍ഫില്‍ നിന്ന്  more...

അഡൂരില്‍ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസില്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍ഗോഡ് അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ്  more...

കണ്ണൂരില്‍ മുതിര്‍ന്ന നേതാക്കളെ കയ്യേറ്റം ചെയ്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂരിലെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....