News Beyond Headlines

27 Saturday
December

ലൈഫ് സി ബി ഐ അന്വേഷണം യു എ ഇ കോണ്‍സിലിലേറ്റിലേക്ക്


രാഷ്ട്രീയ വിവാദമായിമാറിയ ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലും അന്വേഷണം നീങ്ങുന്നത് യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന എന്‍ എ ഐ യും പ്രശ്‌നത്തില്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയതായി പറയുന്ന കമ്പനി ഉടമയുടെ  more...


ലൈഫ് മിഷ നോട് ചേര്‍ന്ന് ഒരുങ്ങുന്നു പുതിയ ആശുപത്രി

ലൈഫ് മിഷന്റെ ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് സമുച്ചയത്തോടു ചേര്‍ന്ന് ഏറ്റവും മികച്ച ആശുപത്രി ഒരുങ്ങുന്നു. ഈ ആശുപത്രിയുടെ പണി എത്രയും വേഗം  more...

എന്‍ഐഎ യും സി ബി ഐ യും പിന്നെ ലൈഫ് മിഷനും

ബിജെപി യും പ്രതിപക്ഷവും കൊട്ടിഘോഷിക്കുന്ന സി ബി ഐ അന്വേഷണം ലൈഫില്‍ നടക്കുന്ന മൂന്നാം അന്വേഷണം. അതില്‍ പ്രധാന ഏജന്‍സി  more...

മോഷണ സംഘം പൊലീസ് പിടിയിലായി

മലപ്പുറം: മോഷണ സംഘം പൊലീസ് പിടിയിലായി. പ്രതികളില്‍ ഒരാള്‍ കൈയില്‍ അണിഞ്ഞിരുന്ന ചെയിന്‍ ആണ് കേസ് അന്വേഷണ്തതിന് നിര്‍ണ്ണായകമായത്. കോഴിക്കോട്,  more...

സുരക്ഷാ കെ.സുരേന്ദ്രന് ഗണ്‍മാനെ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് റൂറൽ  more...

ഖമറുദീനെ ചോദ്യം ചെയ്യാന്‍ പൊലീസ്

എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഊർജിതമാക്കി.  സാമ്പത്തിക കുറ്റമടക്കം ഉൾപ്പെടുന്നതിനാൽ  more...

ഡല്‍ഹി സ്‌ഫോടനക്കേസിലെപ്രതികളെ അറസ്റ്റുചെയ്തത് വിദേശത്തുവച്ച്

ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ പിടികൂടിയത് റിയാദില്‍ നിന്ന്. എല്ലാ രാജ്യാന്തരനടപടികളും പൂര്‍ത്തിയാക്കിയാണ് ഇന്നലെ തിരുവനന്തപുരത്ത്  more...

ഇഡി അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍

കേരളത്തിലെ കേസുകളുടെ അന്വേഷണ പുരോഗതി വില ഇരുത്താന്‍ ഇഡി ആസ്ഥാനത്ത് യോഗം . മന്ത്രി ജലീനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥുടെ  more...

സാങ്കേതികത്വത്തില്‍ തൂങ്ങി മാധ്യമങ്ങള്‍ മറുപടി ഇല്ലാതെ കോണ്‍ഗ്രസ്

മന്ത്രി ജലീലിനെതിരായ ആരോപണം പൊളിഞ്ഞതോടെ സാങ്കേതികത്വത്തില്‍ പിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍. സ്വര്‍ണകടത്തില്‍ മന്ത്രി ജലീലിനെ  more...

പ​ന്തീ​രാ​ങ്കാ​വ് കേ​സ്; കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി എ​ന്‍​ഐ​എ

പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. കേ​സി​ല്‍  എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....