News Beyond Headlines

27 Saturday
December

കമറുദീനെതിരായ കേസ് കേന്ദ്രഏജന്‍സി എത്തുന്നു


കേരളത്തിലെ വിവിധ സാമ്പത്തിക തട്ടിപ്പുകളും സ്വര്‍ണകടത്തും അന്വേഷിക്കുന്ന ഏജന്‍സികള്‍ കാസര്‍ഗോട്ടെ തട്ടിപ്പും അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കൊച്ചിയിലെ ഏറന്‍സികള്‍ രഹസ്യമായി സമ്മതിക്കുന്നു. കേരളത്തിന്റെ പലഭാഗത്തുനിന്ന് പണം സമാഹരിച്ചു എന്ന മൊഴിയുണ്ട്. ആ സംഘങ്ങളിലേക്ക് കമറുദീന്റെ കമ്പനിയുടെ പണം  more...


ലീഗിനെ വെട്ടിലാക്കി ജ്വല്ലറി മോഷണം

യു ഡി എഫിനയെും ലീഗിനെയും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി തലശേരി മര്‍ജാന്‍ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ  more...

പ്രവീണ്‍ വേട്ടക്കാരുടെ ഇര

കുത്തനൂർ പൊന്നംകുളത്തിനു സമീപം പ്രവീൺ (22) ഷോക്കേറ്റു മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിലായി. കുത്തനൂർ എയ്യങ്കാട് എം.ഭാസ്കരൻ (48),  more...

എംസി കമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് വി​ട്ട​തി​നു  more...

വലവിരിക്കുന്നത് കൊടുവള്ളി സംഘത്തിന്‌ വേണ്ടി

ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​‍​രെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു കൊ​ടു​വ​ള​ളി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ബൈ​ക്കി​ലെ​ത്തി​യ  more...

എന്‍.ഐ.എ എംഎല്‍എയിലേക്ക് എത്തുമോ, ഭയന്ന് യു ഡി എഫ് നേതൃത്വം

സ്വര്‍ണകടത്ത് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം യു ഡി എഫ് എം എല്‍ എ യുടെ സ്വര്‍ണ ബന്ധങ്ങള്‍  more...

പ്രവീണിന്റെ മരണം; ചുരുളഴിയാതെ ദുരൂഹതകൾ

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാഡ കനാൽചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തനൂർ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകൻ പ്രവീണിന്റെ (22)  more...

ജുവല്ലറി തട്ടിപ്പ് എംഎല്‍എയെ ന്യായീകരിച്ച് ലീഗ്

കാസർകോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീൻ എംഎൽഎയെ പിന്തുണച്ച് മുസ്ലീം ലീഗ്. കൊവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്ന്  more...

ബ്‌ളേഡ് മാഫിയയ്ക്ക് പണം ഇറക്കാന്‍ കോണ്‍ഗ്രസ് ഉന്നതന്‍

കണ്ണൂരില്‍ ബ്‌ളേഡ്മാഫിയ്ക്ക് വേണ്ടി പണം ഇറക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളും. ജില്ലയില്‍ പല ഭാഗത്തും ബളേഡ് മാഫിയ ഭീഷണി കൂടിയതിനെ തുടര്‍ന്ന്  more...

പൊട്ടത്തരത്തിന് മറുപടിയില്ല: എം.വി. ജയരാജൻ

വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ സിപിഎം നേതാവ് എം.വി. ജയരാജന്‍റെ മറുപടി. പ്രധാനമന്ത്രി വിദേശത്തായിരിക്കെ എങ്ങനെയാണ് ഫയല്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....