കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് വയനാട് മുത്തങ്ങയില്‍ നിന്നും പിടികൂടി. ഇന്നലെ രാവിലെ എട്ടു മണിയോടെ മുത്തങ്ങ തകരപ്പാടിയില്‍ ജോഗി സ്മൃതി മണ്ഡപത്തിനു സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക more...
കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ ജിഎസ്ടിയുടെ മറവില്‍ വന്‍കൊള്ള നടത്തുന്നതായി പരാതി. ജിഎസ്ടിയുടെ പേരില്‍ ഊണിന് ഒറ്റയടിക്ക് കൂട്ടിയത് 23 രൂപ. more...
ബീച്ച് ജനറല്‍ ആശുപത്രിയുടെ ലാബിന്റെ സെപ്‌റ്റിക്ക് ടാങ്ക് ചോര്‍ന്ന് മാലന്യം പുറത്തേക്കാഴുകി. പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി more...
കോഴിക്കോട് ബീച്ച് ഗവ. ആശുപ്രത്രിയിലെ കുടിവെള്ളത്തില്‍ എലിയുടെ അവശിഷ്‌ടങ്ങള്‍. 30 ഡെങ്കിപ്പനി ബാധിതരും രണ്ട് എച്ച്‌വണ്‍ എന്‍വണ്‍ പനിബാധിതരും ചികിത്സ more...
പെരിന്തല്‍മണ്ണയില്‍ ഒരുകോടിരൂപയുടെ നിരോധിത നോട്ടുകളുമായി മൂവര്‍ സംഘം പിടിയില്‍. പെരിന്തല്‍മണ്ണ പൊന്യാകുര്‍ശ്ശി കണ്ണന്‍തൊടി കുഞ്ഞുമൊയ്‌തീന്‍ (44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് more...
വജ്രം അടക്കം ഏഴു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടതായി വനിതാ ഡോക്‌ടറുടെ പരാതി. നീലേശ്വരത്തെ കമ്മാടം റസാഖിന്റെ മകള്‍ ഡോ. more...
ഗര്‍ഭിണിയായ യുവതിയും ഒന്‍പതു വയസ്സുള്ള മകളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി സ്വദേശിനി അനിത(30) മകള്‍ ദിയ(9) more...
പയ്യന്നൂര്‍ മാതമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്‌ടം. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. തെങ്ങ്, കവുങ്ങ് ഉള്‍പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. more...
തമിഴ്‌നാട്ടില്‍ ജ്യോതിഷപരിഹാര പൂജയ്ക്ക് പോയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തരൂര്‍ തോട്ടുംപുറം നെച്ചോട് നന്ദകുമാറി (42) റിന്റെ more...
കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി. സിലീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....