കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് റവന്യൂ മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ആത്മഹത്യ ചെയ്ത ജോയിയുടെ more...
കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൃതദേഹം അഴിച്ചുമാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ സംഘര്‍ഷം. കളക്ടറോ തഹസീല്‍ദാരോ എത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ more...
ഒരു കോടി രൂപയുടെ നിരോധിച്ച കറന്‍സി നോട്ടുകള്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. more...
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്‌ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ സംഭവത്തില്‍ 20 പേര്‍ക്കെതിരെ more...
ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ചിത്രം ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് സന്ദേശമാണ് more...
എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകം കണ്ണൂരില്‍ ബിജെപി-സിപിഎം പോരിലേയ്ക്ക് . സിപിഎമ്മിന്റെ പങ്ക് കണ്ടെത്തിയ കേസിലാണ് ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള more...
മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ്. മഴക്കാലത്ത് സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നത് more...
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ സുബീഷിന്റേതെന്ന് കരുതുന്ന ഫോണ്‍സംഭാഷണം പുറത്ത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷ് ഒരു ആര്‍.എസ്.എസ്. നേതാവിനോട് ഫസലിനെ more...
ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്ക്ലിയ വിഭാഗക്കാരെ അപമാനിച്ച് നെന്മാറ എംഎല്‍എ കെ ബാബു. ചക്ലിയര്‍ തങ്ങളുടെ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് more...
ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സുബീഷ്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പൊലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജീവന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....