News Beyond Headlines

28 Sunday
December

വില്‍പ്പനയ്ക്കെത്തിച്ച സ്വര്‍ണം വാഹനമടക്കം തട്ടിയെടുത്തു; ജൂവലറി ഉടമയുടെ വന്‍ തിരക്കഥ,പിടിയില്‍


പൂക്കോട്ടുംപാടം: വില്പനയ്ക്കായി കൊണ്ടുവന്ന 456 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ജൂവലറി ഉടമയും കൂട്ടാളിയും മണിക്കൂറുകള്‍ക്കകം പിടിയിലായി. മഞ്ചേരി കാരക്കുന്നിലെ ജൂവലറിയില്‍ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മല്‍പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന -26) സഹായി കുന്നുമ്മല്‍പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി  more...


ചെറിയ തീവണ്ടിസ്റ്റേഷനുകളിലെ രാത്രിസ്റ്റോപ്പുകള്‍ തിരിച്ചുവരില്ല

തൃശ്ശൂര്‍: ചില തീവണ്ടികള്‍ക്ക് ചെറുകിട സ്റ്റേഷനുകളില്‍ രാത്രി 12-നും പുലര്‍ച്ചെ നാലിനും ഇടയ്ക്കുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യത കുറഞ്ഞു. യാത്രക്കാരുടെ  more...

പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച, മര്‍ദിച്ച് അവശനാക്കി; അന്വേഷണം

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ടു കവര്‍ച്ച. 50,000 രൂപ കവര്‍ന്നു. ജീവനക്കാരനെ മര്‍ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു  more...

ഗൗരിലക്ഷ്മിക്ക് മരുന്ന് ഉടൻ എത്തും; ആദ്യ ഗഡു നൽകി; ഇനിയും വേണം 3 കോടി രൂപ

എസ്എംഎ രോഗത്തിന് ചികിത്സ തേടുന്ന പാലക്കാട് ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയെന്ന രണ്ട് വയസ്സുകാരിക്ക് ഇനി ഉടൻ മരുന്നെത്തും.മരുന്നിനുളള 9.32 കോടി  more...

ദുരൂഹത, മലയാളി യുവാവിന്റെ മരണം, സുഹൃത്തുക്കളുടെ മൊഴി എടുത്ത് കര്‍ണാടക പൊലീസ്

കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴി എടുത്തു. മൈസൂരിലേക്ക് വിളിച്ചു വരുത്തിയാണ് ജംഷീദിന്റെ  more...

ബത്തേരി കോഴക്കേസില്‍ കുറ്റപത്രം ഉടന്‍, ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്റും പ്രതിയാകും

ബത്തേരി: ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന്  more...

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

നിലമ്പൂര്‍ പൂക്കോട്ടുപാടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രൗണ്ടിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു നൂറോളം പേര്‍ക്കു പരുക്ക്. ഇവരെ  more...

കരയ്ക്കടിഞ്ഞ ഡോള്‍ഫിന്റെ ജഡം നീക്കുന്നതിനിടെ മല്‍സ്യത്തൊഴിലാളി വീണു മരിച്ചു

കോഴിക്കോട്: വടകരയില്‍ കരയ്ക്കടിഞ്ഞ ഡോള്‍ഫിന്റെ ജഡം നീക്കം ചെയ്യുന്നതിനിടെ മല്‍സ്യതൊഴിലാളി വീണു മരിച്ചു. പുറങ്കര എരഞ്ഞിക്കവളപ്പില്‍ മനാഫ് ആണ് മരിച്ചത്.  more...

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം: അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കെഎപി ബറ്റാലിയനിലെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍.കെ.രമേശന്‍, ടി.ആര്‍.പ്രജീഷ്, കെ.സന്ദീപ്, പി.കെ.സായൂജ്,  more...

ഗുരുവായൂര്‍ ഥാര്‍ പുനര്‍ലേലം ചെയ്തു; വില 43 ലക്ഷം

ഗുരുവായൂരില്‍ വഴിപാടായി നല്‍കിയ ഥാര്‍ വാഹനം 43 ലക്ഷം രൂപയ്ക്ക് പുനര്‍ലേലം ചെയ്തു. വാഹനം സ്വന്തമാക്കിയത് ദുബായ് വ്യവസായിയായ അങ്ങാടിപ്പുറം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....