News Beyond Headlines

29 Monday
December

തൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ പാമ്പുകടിയേറ്റു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വടക്കാഞ്ചേരി ഗവ.ബോയ്‌സ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിക്കു പാമ്പു കടിയേറ്റു. നാലാം ക്ലാസ് വിദ്യാര്‍ഥിയും കുമരനെല്ലൂര്‍ സ്വദേശിയുമായ ആദേശിന് (9) ആണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂള്‍ വളപ്പില്‍വച്ചാണ് ആദേശിനു പാമ്പുകടിയേറ്റത്.


തല ചുമരിലിടിച്ചു, പലതവണ ചവിട്ടി; മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു

പേരാമ്പ്ര: കല്‍പ്പത്തൂരില്‍ മകന്റെ മര്‍ദനമേറ്റ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ്  more...

ഹോട്ടലില്‍ കയറി വയറുനിറയെ കഴിക്കും,പോകാന്‍ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും, സംഘം പിടിയില്‍

വേങ്ങര: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങര പോലീസിന്റെ പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍  more...

കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍; ശതാബ്ദി ആഘോഷം 12ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍. ശതാബ്ദി ആഘോഷങ്ങള്‍ക്ക് 12ന് തുടക്കമാവും. മലബാറിന്റെ വികസന ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട് രൂപത  more...

മലപ്പുറത്ത് കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ്  more...

നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും സേവനങ്ങള്‍ അതിവേഗത്തിലാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതിവേഗത്തിലും ഉയര്‍ന്ന ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ്  more...

മലപ്പുറത്ത് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയിലായതായി സൂചന

മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച്  more...

കൈക്കൂലി: കണ്ണൂരില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സിഐ എം.ഇ രാജഗോപാല്‍, എസ്‌ഐ പി.ജി ജിമ്മി,  more...

റിട്ട. അധ്യാപികയെ വധിച്ച കേസില്‍ ശിഷ്യന്‍മാരായ രണ്ട് പേര്‍ക്ക് ജീവപര്യന്തം

കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ റിട്ട.അധ്യാപിക പി.വി.ജാനകി(65)യെ കഴുത്തറുത്തു കൊലപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍  more...

ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു. രാവിലെ 9 വരെ 15.93  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....