News Beyond Headlines

30 Tuesday
December

അനിയന്‍ ജേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്


തൃശൂര്‍ ചേര്‍പ്പില്‍ അനിയന്‍ ജേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. ബാബുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു റിമാന്‍ഡിലായ സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ന് പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ബാബുവിനെ കുഴിച്ചുമൂടിയത്  more...


യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പുല്‍പ്പള്ളി : യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം  more...

കോണ്‍ഗ്രസ് നേതാവ് യു. രാജീവന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട് : കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം  more...

ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണം: തോമസ് ഐസക്

കല്യാശേരി :25 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും ജനകീയാസൂത്രണത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി  more...

വിശ്വാസികളുടെ പേരില്‍ നടക്കുന്നത് കരിഞ്ചന്തക്കച്ചവടം: എം സ്വരാജ്

വിശ്വാസികളുടെ പേരില്‍ കരിഞ്ചന്തക്കച്ചവടം നടത്തുന്നവരായി വര്‍ഗീയ സംഘടനകള്‍ മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. അധികാരത്തിന് വിശ്വാസത്തെ  more...

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.  more...

മദ്യപിച്ച് ബഹളംവെച്ചു; തൃശൂരില്‍ യുവാവ് അമ്മയുടെ സഹായത്തോടെ സഹോദരനെ കൊലപ്പെടുത്തി

തൃശൂര്‍: ചേര്‍പ്പില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും പ്രതി. അമ്മയുടെ സഹായത്തോടെയാണ് സഹോദരന്റെ മൃതദേഹം മറവു ചെയ്തതെന്ന് പ്രതിയായ കെ.  more...

കൊടുവള്ളിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളിയില്‍ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വാവാട്  more...

ലയാളി മാധ്യമപ്രവർത്തക ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ

കാസര്‍കോട്: മലയാളി മാധ്യമപ്രവര്‍ത്തകയെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ ചാല റോഡ് 'ശ്രുതിനിലയ'ത്തില്‍ ശ്രുതി (28)യെയാണ് തൂങ്ങിമരിച്ച  more...

വിവാഹം കഴിഞ്ഞുള്ള ആദ്യപിറന്നാള്‍; ആഘോഷത്തിനുള്ള തയ്യാറെടുപ്പ്, അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി: ബൈപ്പാസ് റോഡില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....