News Beyond Headlines

30 Tuesday
December

മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് ഒരുക്കങ്ങള്‍ക്കിടെ അച്ഛന്‍ ഷോക്കേറ്റ് മരിച്ചു


മുണ്ടൂര്‍: മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ അച്ഛന്‍ ഷോക്കേറ്റുമരിച്ചു. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വ്യാഴാഴ്ച വീട്ടില്‍ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം.  more...


മയക്കുമരുന്ന് വേട്ട; എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍, തലയടിച്ച് പ്രതിയുടെ പരാക്രമം

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം  more...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും; ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമല്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ദര്‍ശന സമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള  more...

‘പോക്‌സോ കേസിനു പിന്നില്‍ എംഎല്‍എയുടെ ഭാര്യയടക്കം ആറുപേര്‍; വെളിപ്പെടുത്തും’

തനിക്കെതിരായ പോക്‌സോ കേസിനു പിന്നില്‍ എംഎല്‍എയുടെ ഭാര്യയാണെന്ന് അഞ്ജലി റീമദേവ് പറഞ്ഞു. ഗൂഢാലോചന നടത്തിയത് എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറുപേരാണ്.  more...

കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു: എ വിജയരാഘവന്‍

പേരാവൂര്‍ : സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ  more...

അരങ്ങില്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി ‘സഫ്ദര്‍ നീ തെരുവിന്റെ തീക്കനല്‍’

കണ്ണൂര്‍: സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ അരങ്ങേറിയ 'സഫ്ദര്‍ നീ തെരുവിന്റെ തീക്കനല്‍' നാടകം  more...

ഇവിടെയുണ്ട്, തൂക്കുമരത്തില്‍ പതറാത്ത ധീരര്‍

കരിവെള്ളൂര്‍: 1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭിത്തികളെ വിറപ്പിച്ച അത്യുച്ചത്തിലുള്ള 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളികള്‍ ഈ  more...

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ്  more...

പാര്‍ട്ടി കോണ്‍ഗ്രസ് ബുള്ളറ്റിന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നവമാധ്യമ കമ്മറ്റി തയ്യാറാക്കുന്ന 'പാര്‍ട്ടി കോണ്‍ഗ്രസ് വാര്‍ത്തകള്‍' പ്രതിദിന ബുള്ളറ്റിന്‍ പ്രശസ്ത  more...

സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കെന്തെന്ന് ചോദിക്കുന്നത് ചരിത്രബോധമില്ലാത്തവര്‍: എം എ ബേബി

ശ്രീകണ്ഠപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കെന്തെന്ന ചോദ്യം ചരിത്രബോധമില്ലാത്തവര്‍ ഉന്നയിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....