മാണി. സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇന്ന് സ്ഥിരീകരണം ഉണ്ടാകും. ശരത് പവാറുമായി ഇന്ന് കാപ്പന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കാപ്പന്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.രമേശ് ചെന്നിത്തല നയിക്കുന്ന more...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ സാങ്കേതിക വിഭാഗം കരാര്‍ ജീവനക്കാരുടെ വേതനം രണ്ട് വര്‍ഷത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചു. 3500 more...
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി more...
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോള്‍ ലിറ്ററിന് 30 more...
പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി എല്‍ഡിഎഫ്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ്, എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ more...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു more...
കൊവിഡ് രോഗമുക്തനായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു. വീട്ടിലേക്ക് മടങ്ങിയ എം.വി. ഒരുമാസത്തെ നിരീക്ഷണത്തില്‍ more...
കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നപ്പോൾ പാളയത്തിലെ പട തലവേദ ന ആകുന്നു. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും ലോകസഭയിൽ പോയത് more...
ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇന്ന് ആശുപത്രി more...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന് നടത്തിയ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി എംഎം മണി. സുധാകരന് ഹിസ്റ്റീരിയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....