കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4377 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് more...
കാസര്‍ഗോഡ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും more...
കോഴിക്കോട്ട് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. more...
മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചുനെന്നും ആരോപണം.എന്നാല്‍ more...
കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മന്റെയും പേരുകൾ എ ഐ സി സി more...
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നല്ല സ്ഥാനാർത്ഥികൾ more...
നിയമസഭാ തിരഞ്ഞെടുപ്പിൽ തത്ക്കാലം മത്സരിക്കാനില്ലെന്ന് കൊടയേരി ബാലകൃഷ്ണൻ. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാർട്ടി പറയുമെന്നും കോടിയേരി പറഞ്ഞു. more...
ഭരണ തുടർച്ച മാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന തിരഞ്ഞെടുപ്പിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് സി പി ഐ ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം.പുതിയ more...
എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിലാണ് മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന എംകെ മുനീറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി വിജയന്‍. മുനീര്‍ more...
മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....