News Beyond Headlines

09 Saturday
May

ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു


തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില ഉയരുന്ന പ്രവണത തുടര്‍ന്നാല്‍, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാകും.പതിനഞ്ചു ദിവസം മുന്‍പ് ഒരു  more...


സമരക്കാരുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് എം.വി. ഗോവിന്ദന്‍

പ്രതിഷേധം കണ്ട് ഭയന്നിട്ടില്ലെന്ന് എം.എം. മണി കോട്ടയം: പിഎസ് സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ച് സിപിഎം  more...

കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടുനിന്നാല്‍ കര്‍ശന നടപടി ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ  more...

കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ  more...

ഭാര്യയെ സംശയം: ഉറക്കത്തിനിടെ കഴുത്തറുത്തു; മാതാപിതാക്കള്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല

ആറുമാസം മുന്‍പ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടര്‍ന്നാണെന്ന് പൊലീസ്.കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്ങല്‍ ഷഹീര്‍  more...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി; കടത്താന്‍ ശ്രമിച്ചത് 2669 ഗ്രാം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2669 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ്  more...

‘സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വര്‍ഗീയ നീക്കം’; പ്രതിരോധിക്കാനൊരുങ്ങി സിപിഎം

സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികള്‍ വലിയതോതില്‍ പ്രവര്‍ത്തിക്കുന്നതായി സിപിഎം വിലയിരുത്തല്‍. നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍  more...

‘സംഘ്പരിവാര്‍ ഭീഷണി തടയാനാകുക എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയ്ക്ക് മാത്രം’; യുഡിഎഫ് കാലത്തെ ബിജെപി വളര്‍ച്ച ചൂണ്ടി സിപിഎം

ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയിലൂടെ മാത്രമേ കേരളത്തില്‍ സംഘപരിവാറിനെ തടയാനാകൂയെന്ന് സിപിഎം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍, ഇടതുപക്ഷം  more...

‘ആസൂത്രിത ആക്രമം’; ക്രിമിനലുകളെ ഇറക്കി കോണ്‍ഗ്രസ് കലാപത്തിന് ശ്രമിക്കുന്നെന്ന് വിജയ രാഘവന്‍

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. ആറു മാസം മുമ്പ് കാലാവധി കഴിഞ്ഞ  more...

ത​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ത​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ ക​റു​ത്ത മാ​സ്കി​ന് വി​ല​ക്കേർപ്പെടുത്തിയിട്ടില്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.മാ​സ്കി​ന് വി​ല​ക്കു​ണ്ടെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്. വി​ദ്യാ​ർ​ഥി​യോ​ട് ക്ഷു​ഭി​ത​നാ​യെ​ന്ന വാ​ർ​ത്ത​യെ​ന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....