ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവാത്ത തരത്തില്‍ മരുന്ന് കുറിപ്പടി എഴുതുന്ന ചില ഡോക്ടര്‍മാരുടെ രീതി നേരത്തെ പലവട്ടം ചര്‍ച്ചയാതാണ്. ഡോക്ടര്‍ക്കും മെഡിക്കല്‍ ഷോപ്പുകാരനും മാത്രം മനസ്സിലാവുന്ന ഒരു കോഡ് ഭാഷ പോലെയാണ് രോഗികള്‍ ഇത്തരം മരുന്ന് കുറിപ്പടികളെ കാണുന്നത് പോലും. എന്നാല്‍ ഇത്തവണ more...
കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് കണ്ണൂരിലെ നേതാക്കള്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കണ്ണൂരിലെ നേതാക്കളാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ചത്.സണ്ണി more...
സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി more...
പിറന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ ഏതു കോണിലായാലും വാഗ്ദേവതയുടെ മുന്നിലെത്തിയിരുന്ന ഗാനഗന്ധര്‍വ്വന്റെ പതിവ് ഇത്തവണ മുടങ്ങുകയാണ്. തുടര്‍ച്ചയായ 48 വര്‍ഷത്തെ മൂകാംബിക more...
കാസര്‍ഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്തരമൊരു നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എടുത്തത്. more...
കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകസംഘം ഡൽഹിയിലേക്ക് മാർച്ച് നടത്തും. 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി 500 more...
മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്താന്‍ സിപിഐ. യുവനേതാക്കള്‍ക്ക് പരിഗണന നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് സിപിഐ more...
അഴീക്കോട് സ്‌കൂള്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയെ വിണ്ടും വിജിലന്‍സ് ചോദ്യം ചെയ്തു. സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 more...
കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. more...
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്റ് അടുത്ത ദിവസം തന്നെ ചര്‍ച്ചയ്ക്ക്. ഇപ്പോള്‍ ഇല്ലങ്കില്‍ ഇനി കോണ്‍ഗ്രസില്ല എന്ന മുദ്രാവാക്യമാണ് നേതാക്കളുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....