News Beyond Headlines

08 Friday
May

കെ.എം. ഷാജി ചോദ്യം ചെയ്യലിനായി രണ്ടാം ദിനവും ഇഡിക്ക് മുന്‍പില്‍


കെ.എം. ഷാജി എംഎല്‍എ ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂള്‍ പ്ലസ് ടു കോഴക്കേസിലാണ് ചോദ്യം ചെയ്യല്‍. പതിമൂന്നര മണിക്കൂറിലധികം സമയം ഇന്നലെ കോഴിക്കോട്ടെ ഇഡി സബ് ഡിവിഷണല്‍ ഓഫീസില്‍ ഷാജിയെ ചോദ്യം ചെയ്തിരുന്നു.


പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവെന്ന് കണ്ടെത്തി

തളിപ്പറമ്പ് കുറുമാത്തൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്. പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം  more...

ട്രെയിനില്‍ കൊണ്ടുവന്ന 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാര്‍ സ്വദേശികളായ കുട്ടികളെ പാലക്കാട് ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ  more...

വീട് നിര്‍മാണത്തിന് ഭാര്യവീട്ടില്‍ നിന്ന് ലഭിച്ച പണം : കെ.എം. ഷാജി

കല്‍പ്പറ്റയിലെ സ്വര്‍ണക്കടയില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്നും ജനപ്രതിനിധി ആയശേഷം പങ്കാളിത്തം ഉപേക്ഷിച്ചെന്നും കെ.എം. ഷാജി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍. വീട് നിര്‍മാണത്തിന്  more...

ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംരക്ഷിക്കപ്പെടണം: കാതോലിക്കാ ബാവ

ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംരക്ഷിക്കപ്പെടണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ  more...

എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്കെതിരെ നാല് കേസുകള്‍ കൂടി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയ്ക്കെതിരെ നാല് കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു. പ്രത്യേക അന്വേഷണ  more...

ഷാജിയില്‍ നിന്ന് ഭാര്യയുടെ മൊഴിയുടെ വിശദീകരണം തേടുന്നു

പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനായ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യംചെയ്യുന്നത്  more...

മുകള്‍നില തുരന്ന് ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമം

നീലേശ്വരത്ത് കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള ഓഫീസിന്റെ തറ തുരന്ന് താഴത്തെ നിലയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. നീലേശ്വരം മേല്‍പ്പാലത്തിന്  more...

കെ.എം. ഷാജി ഇഡിക്ക് മുന്നില്‍ ഹാജരായി

പ്ലസ് ടു കോഴക്കോസില്‍ ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്‌ളസ്ടു  more...

വോട്ടുപിടുത്തം മാസ്‌കിനും പെരുമാറ്റചട്ടം

വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ മാസ്‌ക് ധരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധന. പഞ്ചായത്തിലെ ബൂത്തുകളിൽ 200 മീറ്റർ പരിധിയിലും നഗരസഭയിലെ ബൂത്തുകളിൽ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....