ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തു നിന്ന് രണ്ടര കോടി രൂപ വിലവരുന്ന 855 കിലോ ചന്ദനമുട്ടികള്‍ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാവും. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് നാലു പേര്‍ പണം നിക്ഷേപിച്ചതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടി more...
പുല്‍പ്പളളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടന്‍ തോക്കും തിരകളുമായാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍ക്ക് കിട്ടിയ more...
കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും തുറക്കാന്‍ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഹാര്‍ബറുകളുടെ പ്രവര്‍ത്തനം. 50 ശതമാനം more...
കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം more...
യു എ കോണ്‍സിലേറ്റിന്റെ ആവശ്യപ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് യുഎഇ കോണ്‍സുലേറ്റില്‍ നിന്നു കണ്‍സ്യൂമര്‍ഫെഡ് നേരിട്ടാണ് പണം സ്വീകരിച്ചത്. മന്ത്രി more...
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി വിളക്കുകള്‍ 27 മുതല്‍ നവംബര്‍ 25 വരെ ഒരാനയെ more...
കാസര്‍ഗോഡ്: ബേക്കല്‍ പാലക്കുന്ന് കാപ്പിലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് റിസോര്‍ട്ടില്‍ തോക്കുമായി പരാക്രമം നടത്തിയ കോലാച്ചി നാസര്‍ (39) കാണിച്ചുകൂട്ടുന്നത് more...
ചെങ്കള സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് ജീവനക്കാരനില്‍ ഒതുക്കാനുള്ള നീക്കം കോണ്‍ഗ്രസും ലീഗും നടത്തുന്നതായി സി.പി.എം കാസര്‍ഗോഡ് more...
കാസര്‍ഗോഡ് വിദ്യാനഗറില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് 855.56 കിലോഗ്രാം ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാന്റ് ചെയ്തു. more...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....