News Beyond Headlines

04 Monday
May

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും


വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്. പോക്സോ കേസില്‍ റിമാന്‍ഡിലായ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.  more...


വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്

കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്.പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ്  more...

വിരമിച്ച ശേഷം മുഴുവന്‍സമയകൂട്ടാളി,ഉപദേശകന്‍; ഷൈബിന്‍ റിട്ട.എസ്ഐക്ക് നല്‍കിയിരുന്നത് മാസം 3 ലക്ഷം

നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ റിട്ട.  more...

സ്റ്റേഷനിലെത്തി പ്രതിപറഞ്ഞു’ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’;ആറുവര്‍ഷത്തെ പ്രണയം വൈരാഗ്യമായി മാറി

ചിറ്റില്ലഞ്ചേരി: ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവായ യുവതിയെ വീട്ടിനുള്ളില്‍ കയറി യുവാവ് കഴുത്തുഞെരിച്ചുകൊന്നു. ചിറ്റില്ലഞ്ചേരി കോന്നല്ലൂര്‍ ശിവദാസിന്റെയും ഗീതയുടെയും ഏക മകളായ  more...

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവടക്കം പിടിയില്‍

കൊണ്ടോട്ടി: കടത്തുസ്വര്‍ണം യാത്രക്കാരന്റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (52),  more...

ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിര്‍ദ്ദേശം കേരളത്തില്‍ അതേപടി നടപ്പാക്കില്ല

ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. മുഗള്‍ രാജവംശം, ഗുജറാത്ത് കലാപം  more...

കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; കെഎസ്ഇബിയുടെ പേരില്‍ വീട്ടമ്മയുടെ പണം തട്ടി

കോഴിക്കോട്: കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കോഴിക്കോട് മുക്കം സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. വൈദ്യുതി ബില്ലില്‍ കുടിശ്ശികയുണ്ടെന്ന്  more...

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ  more...

ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷ്ടിച്ചു; തമിഴ്‌നാട്ടുകാരായ അച്ഛനും മകനും അറസ്റ്റില്‍

മണ്ണാര്‍ക്കാട് : പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശി വിശ്വനാഥന്‍, മകന്‍  more...

‘സൗജന്യമായി ലഹരി, അടിമയാക്കി പീഡനം; 11 പെണ്‍കുട്ടികള്‍ ഇരകള്‍’; ഞെട്ടി രക്ഷിതാക്കള്‍

കണ്ണൂര്‍ : സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....