News Beyond Headlines

06 Wednesday
May

മധുവിന്‍റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍


ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. മൊത്തം 16 പ്രതികളെയാണ് പിടിച്ചിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പട്ടികവര്‍ഗ നിയമപ്രകാരവും കേസെടുത്തു. ഇപ്പോള്‍ പ്രതികള്‍ അഗളി പൊലീസ് സ്റ്റേഷനിലാണുള്ളത്. അതേസമയം, മധുവിനെ വനത്തില്‍ നിന്ന് പിടിച്ചുകൊണ്ടുവരാന്‍ പൊലീസിനെ  more...


മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പ്; വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ആക്രമിക്കാൻ  more...

ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ. കേസ് അന്വേഷിക്കുന്ന  more...

മോഷണം ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം ; രണ്ടു പേര്‍ അറസ്‌റ്റില്‍

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ രണ്ടു പേര്‍ അറസ്‌റ്റില്‍. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈൻ,  more...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ബാഗേജ് മോഷണം : പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജിലെ മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്ന് സൂചന. ബാഗേജുകളില്‍ കണ്ട ചില  more...

പിണറായിക്കും കോടിയേരിക്കും മുകളില്‍ ജയരാജന്‍ വളരുന്നു : ഉണ്ണിത്താന്‍

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുകളില്‍ പി ജയരാജന്‍ വളരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ  more...

പി ജയരാജന്‍ കിംങ് ജോങ് ഉന്‍ : സുധാകരന്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി  more...

സർവകക്ഷി യോഗത്തിൽ നിന്നും യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയി; മുഖ്യമന്ത്രി വിളിക്കാതെ സമധാന യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ നിന്നും  more...

കണ്ണൂരില്‍ ഇന്ന് സമാധാനയോഗം ചേരും ; യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുെഹെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിലും കണ്ണൂരില്‍ ഇന്ന് സര്‍ക്കാര്‍ സമാധാന യോഗം വിളിക്കും.  more...

ശുഹൈബ് വധം : പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍ – പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം

ശുഹൈബിനെ വധിച്ച കേസിൽ പിടിയിലായവരെ കസ്റ്റഡയിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....