തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു.പ്രതിപക്ഷത്തുനിന്നും ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനിന്നു.24നെതിരെ 25 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 6 അംഗങ്ങളുള്ള ബിജെപി, കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ അനകൂലിയ്ക്കാതെ വിട്ടു നില്‍ക്കുകയായിരുന്നു.ജില്ലാ കലക്ടര്‍ ഹരിത വി more...
മലപ്പുറം : വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ more...
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. more...
മലപ്പുറം പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കോളെജിന്റെ ഇന്റേണല്‍ അന്വേഷണ റിപ്പോര്‍ട്ട് more...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ more...
കോഴിക്കോട് കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖിന്റെ മാതാവ് കാരാട്ട് പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു. മയ്യത്തു നമസ്‌കാരം തിങ്കളാഴ്ച more...
കൗമാര പ്രായത്തില്‍, സ്വന്തം പിതാവ് പിച്ചിച്ചീന്തിയ ബിഹാര്‍ സ്വദേശിനിക്ക് ഏഴു വര്‍ഷത്തിനു ശേഷം നീതി. അതിനു കാരണമായതാകട്ടെ, കേരള പൊലീസ് more...
സംസ്ഥാനത്ത് താപനില ഉയരുന്നു. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് more...
കോഴിക്കോട് കെ.സി. വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കെസിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് ആവശ്യം. പാളയം more...
കേരളത്തില്‍ ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നു രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....