കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുതവണയായി തിങ്കളാഴ്ച പവന് 560 രൂപകൂടിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും വര്‍ധിച്ചത്. രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ more...
ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ടെക് ഭീമനായ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ തൊഴിലാളി യൂണിയന്‍. 200ലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് യൂണിയന്‍ രൂപീകരിച്ചതെന്ന് more...
പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്‌റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ more...
സാംസങ് ഗാലക്സിയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈമാസം 7ന് ഇന്ത്യന്‍ വിപണിയിലെത്തും. എം02 സ്മാര്‍ട്ട്‌ഫോണ്‍ ആണ് വിപണിയിലെത്തുന്നത്. കട്ടിയുള്ള ബെസലുകളോടെയായിരിക്കും more...
4ജി വൗച്ചറിലെ വോയ്‌സ് കോള്‍ ഓഫറുകള്‍ നീക്കി ജിയോ.2020ന്റെ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകള്‍ക്കൊപ്പം 100 ജിബി വരെയുള്ള more...
റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ more...
രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ഉപഭോക്താക്കള്‍ക്കായി പുതുവര്‍ഷ സമ്മാനം ഒരുക്കുന്നു. ജനുവരി ഒന്നു മുതല്‍ രാജ്യത്തിനകത്ത് എല്ലാ more...
ഡല്‍ഹി : ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാനുള്ള തീയതി ജനുവരി 10ലേക്ക് നീട്ടി. ഡിസംബര്‍ 31നായിരുന്നു നേരത്തെ അവസാന more...
ഇന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ ആറാമത്തെ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം more...
മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേരിയ നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ നേട്ടത്തിനുശേഷമാണ് ഈ നഷ്ടം. സെന്‍സെക്സ് 90 പോയന്റ് താഴ്ന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....