News Beyond Headlines

23 Thursday
October

സംസ്ഥാന വ്യാപകമായി ബിഎസ്‌എന്‍എല്‍ വഴി 4 ജി സേവനം: ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിഎസ്‌എന്‍എല്‍ വഴി 4ജി സേവനം ആരംഭിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി. 4ജി നെറ്റ് വര്‍ക്ക് കേരളത്തില്‍ നല്‍കുന്നതിനു വേണ്ടി ബിഎസ്‌എന്‍എല്‍ കേരള അവരുടെ മുഖ്യ  more...


സെന്‍സെക്സ് 549 പോയന്റ് നഷ്ടത്തില്‍ 49,035ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ വില്പന സമ്മര്‍ദത്തിലായ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും  more...

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്.  more...

ഗോകുലം ഗാലേറിയ കോഴിക്കോട് ഒരുങ്ങി

മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ മലബാറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ഗോകുലം ഗാലേറിയ ഉദ്ഘടനത്തിനു ഒരുങ്ങുന്നു. കോഴിക്കോട്  more...

ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

ട്രംപിന്റെ റോള്‍സ് റോയിസ് ലേലത്തില്‍വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കുന്നതിനായി ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളില്‍  more...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് മാത്രം പവന് 320 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിനു 36,720  more...

മെഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് ‘മാസ്‌ട്രോ പതിപ്പ്’ ഇന്ത്യന്‍ വിപണിയില്‍

മെഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് ‘മാസ്‌ട്രോ പതിപ്പ്’ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.1 .51 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.281 bhp  more...

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

മഹീന്ദ്ര രണ്ടാം തലമുറ ഥാറിന് ഒറ്റ മാസം കൊണ്ട് 6500 ബുക്കിംഗുകള്‍

മഹീന്ദ്ര രണ്ടാം തലമുറ ഥാറിന് ഒറ്റ മാസം കൊണ്ട് 6500 ബുക്കിംഗുകള്‍ ലഭിച്ചു. ഥാറിനെ അവതരിപ്പിച്ചത് 2020 ആഗസ്റ്റ് 15-നാണ്  more...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചിരിക്കുന്നത്. സെന്‍സെക്സ് 300 പോയന്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....