News Beyond Headlines

17 Wednesday
June

നടന്‍ ആര്യക്ക് ഷൂട്ടിനിടെ പരിക്ക്


ആരാധകരുടെ പ്രീയനടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ആര്യ രം?ഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ  more...


വൈ സോ ഹോട്ട്? ഗ്ലാമറസ് ഫോട്ടോ കണ്ട് ആരാധകന്റെ ചോദ്യം; കിടിലന്‍ മറുപടിയുമായി സാധിക

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് നടി സാധിക വേണുഗോപാല്‍. മോഡലിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരം തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകരുമായി  more...

സാറയെ സൂക്ഷിക്കണം, മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്ന് വരുണ്‍ ധവാന്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളായ സാറ അലി ഖാനെ സൂക്ഷിക്കണമെന്നും ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ സാറ  more...

ജനപ്രിയ ഗായിക സുനിത വിവാഹിതയാകുന്നു

ജനപ്രിയ ഗായിക സുനിത വിവാഹിതയാകുന്നു. സുനിതയും സുഹൃത്ത് രാം വീരപനേനിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ ഒരു സ്വകാര്യ ചടങ്ങില്‍  more...

മമ്മൂട്ടി, മഞ്ജുവാര്യര്‍ ഒന്നിക്കുന്ന ആദ്യ ചിത്രം ‘ദ പ്രീസ്റ്റി’ന്റെ ഡബ്ബിംഗ് ആരംഭിച്ചു

മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റി'ന്റെ ഡബ്ബിംഗ് ആരംഭിച്ചു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍  more...

പുതു ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസും ജനപ്രിയ ടെലിവിഷന്‍ പ്രോഗ്രാമായ ഉപ്പും മുളകിലെ തിരക്കഥാകൃത്ത്  more...

താങ്ങാന്‍ ആവുന്നില്ല സങ്കടം .. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നുവെന്ന് നവ്യാനായര്‍

മലയാളികളുടെ പ്രിയ കവിയത്രി സു?ഗതകുമാരിയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച് നടി നവ്യ നായര്‍. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം  more...

സിനിമയില്‍ എത്തി മൂന്ന് വര്‍ഷം, ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത  more...

നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു

ചലച്ചിത്രതാരം രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍  more...

മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

മലയാളികള്‍ എന്നും നെഞ്ചിലേറ്റി ആരാധിക്കുന്ന മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. തന്റെ ശരീരഭാരം കുറച്ചത് വിവരിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....