News Beyond Headlines

29 Monday
December

ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്ന മലയാളി നഴ് സുമാർ


ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാർ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായാണ് ബ്രിട്ടനിലേക്ക് പറന്നിറങ്ങുന്നത്. ബ്രിട്ടീഷ് ഏജൻസികൾ പലതുമുണ്ടെങ്കിലും മലയാളികൾ തന്നെ നടത്തുന്ന ചെറുതും വലുതുമായ  റിക്രൂട്ട്മെന്റ് ഏജൻസികളാണ് കേരളത്തിൽനിന്നും എൻ.എച്ച്.എസിനായി  more...


ആകാശത്തിലെ താരമായി ഷിന്റു

വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച മലയാളി നഴ് സ് ആകാശത്തിലെ താരമായി. ലണ്ടനിൽ നഴ്സായ  more...

ലണ്ടന്‍ കൊച്ചി വിമാനം ഒക്‌ടോബര്‍ വരെ

ലണ്ടൻ- കൊച്ചി, കൊച്ചി- ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച  more...

കോവിഡ് അമേരിക്ക വലയുന്നു

അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ കോവിഡ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തൊഴിലില്ലായ്മ നിരക്കിനു പുറമേ പണപ്പെരുപ്പവും വലിയ പ്രതിസന്ധിയായി  more...

ഇറ്റാലിയന്‍ വൈന്‍ നിലയ്ക്കുന്നു

∙ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റാലിയൻ വൈൻ നിർമ്മാതാക്കൾ.  70 ദശലക്ഷത്തോളം കുപ്പി വൈനാണ് നിലവിലെ സാഹചര്യംമൂലം  more...

ലണ്ടനില്‍ ഒരു മലയാളി മരിച്ചു

ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. ലണ്ടന്‍ റോംഫോര്‍ഡില്‍ താമസിക്കുന്ന ജിയോമോന്‍ ജോസഫ് ആണ് മരിച്ചത്.  more...

ല​​​ണ്ട​​​നി​​​ൽ നി​​​ന്നു ​​​ള്ള ആ​​​ദ്യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം

ല​​​ണ്ട​​​നി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു​​​ള്ള ആ​​​ദ്യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ഇ​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി. ഇ​​തോ​​ടെ കൊ​​ച്ചി​​യി​​ലേ​​ക്ക് നേ​​​രി​​​ട്ട് യൂ​​​റോ​​​പ്യ​​​ൻ  more...

അനില്‍ നമ്പ്യാര്‍ ചെന്നിത്തലയുടെ പ്രിയന്‍

സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വിശ്‌സ്ഥന്‍. കെ കരുണാകരന്റെ വിശ്‌സ്ഥനായിരുന്ന കെ  more...

ഇന്ത്യ ലണ്ടന്‍ ബസ്

ലണ്ടനിൽനിന്നും ഡൽഹിയിലേക്കൊരു ബസ് സർവീസ്.   അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000  more...

ലണ്ടനിലെ മലയാളി പൂന്തോട്ടം

  തിരുവനന്തപുരം  ചിറയിൻകീഴ്‌ റെയിൽവേ സ്റ്റേഷനടുത്ത് ചെടിയുളള വീട് എന്നറിയപ്പെടുന്ന ശാന്തി ഭവനിൽ നിന്ന് ലണ്ടനിലെത്തിയ ഷിബുകുമാർ അവിടെ ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....