News Beyond Headlines

10 Sunday
May

പതിമൂന്ന് കാരന് നേരെ പീഡനശ്രമം : തിരുവനന്തപുരത്തെ പ്രശസ്ത ഡോക്ടര്‍ക്കെതിരെ കേസ്‌


13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗണ്‍സിലറുമായ ഡോ.കെ. ഗിരീഷിനെതിരെ കേസെടുത്തു. പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച്  more...


ദിലീപ് പുറത്തിറങ്ങുമോ എന്ന് ഇന്നറിയാം ? ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് സഹകരിക്കുകയും അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യംഅനുദവദിക്കണമെന്നാണ് ദിലീപിന്റെ  more...

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ

സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. അലവന്‍സുകള്‍ അടക്കം നിയമസഭാ സാമാജികരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ ജയിംസ്  more...

ബാലാവകാശ കമ്മീഷന്‍ നിയമനം : ശൈലജ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ  more...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിര്‍ണായക വിധി ഇന്ന്

സ്വാശ്രയ മെഡിക്കല്‍ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക വിധികള്‍ ഉണ്ടാകും. സുപ്രിം‌കോടതിയും ഹൈക്കോടതിയും കൂടി അഞ്ച് ഹര്‍ജികളാണ് ഇന്ന്  more...

വയസുകാലത്ത് സഹോദരിയെ തട്ടിപ്പ് കേസ്സില്‍ പ്രതിയാക്കിയ അഡ്വ. ഷൈലജയുടെ നീക്കങ്ങള്‍ സിനിമക്കഥയെ വെല്ലും !

തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ചു സ്വത്ത് തട്ടിയ കേസില്‍ പ്രതി അഡ്വ. ശൈലജയുടെ നീക്കങ്ങള്‍ ആരെയും ഞെട്ടിക്കും. റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍  more...

ചാണ്ടിയുടെ ഭൂമി, അന്‍വറിന്റെ പാര്‍ക്ക്‌ ; പിണറായിക്കു വി.എസിന്റെ തുറന്ന കത്ത്‌

മന്ത്രി തോമസ്‌ ചാണ്ടിയെയും പി.വി. അന്‍വര്‍ എം.എല്‍.എയെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനു വി.എസ്‌. അച്യുതാനന്ദന്റെ കത്ത്‌. ആരോപണങ്ങളെപ്പറ്റി  more...

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറഞ്ഞ് ചന്തപ്പണിക്ക് ഇറങ്ങില്ലെന്ന്‌ പി.സി.ജോര്‍ജ്

പുഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ സ്ത്രീ വിരുദ്ധവാദം വീണ്ടും വിവാദമാകുന്നു. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന്  more...

പട്ടയമുണ്ടെങ്കിലും ഭൂമിയില്ല ; ഓഫീസുകള്‍ കയറിയിറങ്ങി 24 കുടുംബങ്ങള്‍ !

മൂന്നു സെന്റ്‌ വസ്‌തുവിന്റെ പട്ടയമുണ്ടെങ്കിലും ഭൂമിയില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ 2014-ല്‍ ഇടുക്കിയില്‍ ഭൂരഹിതര്‍ക്കായി അനുവദിച്ച മൂന്നു സെന്റ്‌ സ്‌ഥലത്തിനായി ഓഫീസുകള്‍  more...

വടകരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

വടകരയില്‍ സ്വകാര്യ ബസ് അപകടം. വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുഖെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....