News Beyond Headlines

10 Sunday
May

സംസ്ഥാന അധ്യക്ഷന്റെ ഓഫിസ് അഴിമതിയുടെ കേന്ദ്രം; തുറന്നടിച്ച് വി മുരളീധരന്‍ !


മെഡിക്കൽ കോളജ് കോഴ വിവാദത്തെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ​മു​ര​ളീ​ധ​രന്‍ രംഗത്തെത്തി. കു​മ്മ​നം പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം അ​ഴി​മ​തി വ​ര്‍​ദ്ധിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി തീര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അ​ഴി​മ​തി  more...


അതിരപ്പിളളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേട് കൊണ്ട് : എംഎം മണി

അതിരപ്പള്ളി വിഷയത്തില്‍ സിപിഐയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എംഎം മണി. വിവരക്കേടുകൊണ്ടാണ് ഈ പദ്ധതിയെ സിപിഐ എതിക്കുന്നത്. ജില്ലാ  more...

വിനായകന്‍ ആത്മഹത്യ ചെയ്തത് പിതാവ് മര്‍ദ്ദിച്ചത് കൊണ്ടെന്ന്‌ പോലീസ്

ആത്മഹത്യ ചെയ്ത വിനായകന്‍ മരിച്ചത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്നും ഒരു പക്ഷേ പിതാവ് മര്‍ദ്ദിച്ചത് കൊണ്ടായിരിക്കാമെന്നും പാവറട്ടി പോലീസ്. കേസ്  more...

പീഡനകേസ് പ്രതികള്‍ എത്ര വലിയവരായാലും അഴികള്‍ക്കുളളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ എത്ര വലിയവരായാലും അഴികള്‍ക്കുളളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമകാലിക സംഭവങ്ങള്‍ ഇക്കാര്യമാണ്  more...

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാരിന്റെ വിലക്ക്‌

140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ ഇനി സ്വകാര്യ ബസുകള്‍ ഓടേണ്ടെന്നു സര്‍ക്കാര്‍. ഇതിനു മുകളില്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ പെര്‍മിറ്റു  more...

കല്ലായി പുഴ സംരക്ഷിക്കാന്‍ ജനകീയ സമിതി രംഗത്ത്‌

കല്ലായി പുഴയെ സംരക്ഷിക്കാന്‍ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. സി.പി.ഐ. ദേശീയനിര്‍വാഹക സമിതി അംഗം ബിനോയ്‌  more...

മുരുകനെ ആട്ടിപ്പായിച്ചത് തമിഴ്‌നാട് സ്വദേശിയായതിനാല്‍ !

തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനാലാണ് കൊല്ലം മെഡിസിറ്റി ആശുപത്രി മുരുകനു വെന്റിലേറ്റര്‍ സംവിധാനം നിഷേധിച്ചതെന്ന് ആംബുലന്‍സിന്റെ ഡ്രൈവര്‍ രാഹുല്‍. വെന്റിലേറ്റര്‍ സൗകര്യം  more...

അതിരപ്പിള്ളി പദ്ധതി : ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ചയാണ് വേണ്ടത്. പൊതുചര്‍ച്ച നടത്തി അഭിപ്രായ  more...

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി : നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന  more...

ഹോട്ടലുകളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വൈദ്യപരിശോധന

ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ ജോലിചെയ്യുന്നതെന്നും ഇവര്‍ പല രോഗങ്ങള്‍ക്കും അടിമകളാണെന്നും ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ഭക്ഷണം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....