News Beyond Headlines

28 Sunday
December

അവര്‍ പറയണം , എന്തിനാണ് സമരം


അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് അവര്‍ തന്നെ കേരളത്തിലെ ജനങ്ങളോട് പറയണം.. എന്തിനാണവര്‍ സമരം നടത്തുന്നത്. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലന്ന് ഭൂരിപക്ഷം പൊതുപ്രവര്‍ത്തകരും പറഞ്ഞു കഴിഞ്ഞു. മറിച്ച് തെറ്റുകാരനെന്ന്  more...


മോദിയുടെ ശിങ്കിടികള്‍ക്കൊപ്പം നില്‍ക്കരുത്, തരൂരിനോട് ഐസക്ക്

തിരുവനന്തപുരം വിമാന താവള പ്രശ്‌നത്തില്‍ കേരളത്തിനൈാപ്പം നില്‍ക്കണമെന്ന ആവശ്യവുമായി ശശി തരൂരിന് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത് .  more...

കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി

ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ്‌ പോരാണ്‌ തമ്മിൽതല്ലിലെത്തിയത്‌.ഭാരവാഹി സ്‌ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ്‌  more...

കമറുദീനെതിരായ കേസ് കേന്ദ്രഏജന്‍സി എത്തുന്നു

കേരളത്തിലെ വിവിധ സാമ്പത്തിക തട്ടിപ്പുകളും സ്വര്‍ണകടത്തും അന്വേഷിക്കുന്ന ഏജന്‍സികള്‍ കാസര്‍ഗോട്ടെ തട്ടിപ്പും അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന്  more...

ആ ​​ചി​​രി​​യാ​​ണ് മ​​ന​​സു നി​​റ​​യ്ക്കു​​ന്ന​​ത് ; ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്ക്

ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ള്‍ പ്ര​​തി​​മാ​​സം 1,400 രൂ​​പ​​യാ​​കു​​മ്പോ​​ള്‍ ഈ 1,400 ​​രൂ​​പ​​യി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ് 1250 രൂ​​പ​​യും. പ്ര​​തി​​മാ​​സം  more...

ബിജെപി പോര് രൂക്ഷം എന്‍ഡിഎ യോഗങ്ങള്‍ മാറ്റുന്നു

കേരളത്തിലെ ബി ജെ പി യിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മുന്നണി യോഗങ്ങളും മാറ്റി. നാളെ  more...

കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്

വിദ്വേഷം പരത്തുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരുമെന്ന് കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കിന്  more...

ജിഎസ്ടി വരുമാനത്തിൽ ഇടിവ്

: ജിഎസ്ടി വരുമാനത്തിൽ ഓഗസ്റ്റിലും ഇടിവ്. ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 86,449 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. മുൻവർഷം ഓഗസ്റ്റിൽ  more...

അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി

ല​ഹ​രി മ​രു​ന്നു ക​ട​ത്തു കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് അ​നൂ​പ് കൊ​ച്ചി​യി​ലെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി. സി​നി​മാ മേ​ഖ​ല​ക​ളി​ലേ​ക്കും  more...

വെഞ്ഞാറുംമൂട് ചുരുളഴിയുന്നത് കോണ്‍ഗ്രസ് കോട്ടയിലെ ക്രൂരത

ഉത്രാടരാത്രയില്‍ രണ്ടു കടുംബങ്ങളെ അനാഥമാക്കിയ വെഞ്ഞാറും മൂട്ടിലെ കോണ്‍ഗ്രസ് ക്രൂരത സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകളില്‍ ഏറ്റവും ക്രൂരവും സമാനതകള്‍ ഇല്ലാത്തതും.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....