തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി ബിജെപി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സമയത്ത് സംസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നതായി മുഖ്യമന്ത്രി ചൂണ്ടി കാട്ടി. നിയമസഭയില്‍ ചോദ്യത്തരവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഭ more...
ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡി സിനിമാസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കെതിരേ നടപടി വന്നതും നടി കാവ്യാമാധവനെ പോലീസ് ചോദ്യം more...
കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒന്നേമുക്കാന്‍ കോടി രൂപയുടെ വര്‍ദ്ധനയുണ്ടായതായി എംഡി രാജമാണിക്യം. ഡ്യൂട്ടി പരിഷ്‌കരണം കാരണമാണ് വരുമാനം വര്‍ദ്ധിച്ചത്. നാലരക്കോടി രൂപയായിരുന്ന more...
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. ഇരുകക്ഷികളുടേയും സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഇരുകക്ഷികളുടെയും more...
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ more...
നിലമ്പൂര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. പി.വി. അന്‍വര്‍ മാനേജിങ് പാട്‌ണറും രണ്ടാം more...
നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ തീയേറ്റര്‍ ഡി സിനിമാസ് പൂട്ടി. ഇന്നലെ സെക്കന്‍ഡ്‌ഷോയോടെയാണ് പ്രദര്‍ശനം അവസാനിച്ചത്. നേരത്തേ ഡി സിനിമാസ് തിയറ്ററിന്റെ more...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള കളത്തില്‍ ഇറങ്ങും. അഡ്വ. രാംകുമാറിനെ മാറ്റി മുതിര്‍ന്ന more...
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. കണ്ണൂര്‍ more...
ദിലീപിന്റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. കൈവശാവകാശവും ലൈസന്‍സും റദ്ദാക്കാനും തീരുമാനിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....