വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എംഎല്‍എ എ വിന്‍സന്റിന് ജാമ്യം ലഭിച്ചു. ബാലരാമപുരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് എതിരായ സമരം ഉദ്ഘാടനം ചെയ്ത്, പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്ന കേസിലാണ് എം എല്‍ എക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എം more...
ആദിവാസി കുറുമ സമുദായത്തില്‍ നിന്നും ആദ്യ ഫോറസ്‌റ്റ് റെയ്‌ഞ്ചറായി രമ്യ സ്‌ഥാനമേറ്റു. കാട് കാക്കാന്‍ വളയിട്ട കൈകള്‍ക്ക് കഴിയുമെന്ന തെളിയിച്ച more...
കെ.എസ്.ആര്‍.ടി.സി. സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്കു നീങ്ങുന്നു. യാത്രക്കാര്‍ക്കായി ഇലക്‌ട്രാണിക് ടിക്കറ്റിങ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം, മൊബൈല്‍ ആപ്ലിക്കേഷന്‍, റിയല്‍ ടൈം more...
സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച യുവ വൈദികന്‍ ഫാ.മാര്‍ട്ടിന്‍ വാഴേച്ചിറക്ക് നാടിന്റെ അന്ത്യാഞ്‌ജലി. രണ്ട് മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ചെത്തിപ്പുഴയിലേക്ക് more...
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കമ്പംമെട്ടില്‍ തമിഴ്‌നാട് പോലീസ് എയ്‌ഡ് പോസ്‌റ്റിനായി താല്‍കാലിക സംവിധാനം ഒരുക്കി. അതിര്‍ത്തി മേഖലയിലെ തര്‍ക്ക പ്രദേശത്തോട് more...
ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്‌ത യുവാവ് പിടിയില്‍. more...
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ നടപടികളോ നയങ്ങളോ ചര്‍ച്ച ചെയ്യരുതെന്ന പഴയ more...
മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ മലയാളികള്‍ അറിഞ്ഞത് ഞെട്ടലോടെയാണ്. കണ്ണൂര്‍ more...
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. more...
നെഹ്‌റു ട്രോഫി ജലമേളയില്‍ അച്ചടക്കം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്യാപ്‌റ്റന്‍മാര്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്‌റ്റന്‍സ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....