News Beyond Headlines

10 Sunday
May

നടിയെ ആമ്രകിച്ച കേസില്‍ നടന്‍ സിദ്ധിഖിനെ ചോദ്യം ചെയ്തു


നടിയെ ആമ്രകിച്ച കേസില്‍ നടന്‍ സിദ്ധിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആക്രമിക്കപ്പെട്ട നടിയും ദിലീപും ആയുള്ള പിണക്കങ്ങള്‍ക്ക് വേദിയായ സ്റ്റേജ് ഷോയില്‍ സിദ്ധിക്കും ഉണ്ടായിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും സിദ്ധിഖിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിനിമാ  more...


തലസ്ഥാനത്ത്‌ സമാധാനം നിലനിര്‍ത്താന്‍ സി.പി.എം ബി.ജെ.പി യോഗത്തില്‍ ധാരണ

തലസ്ഥാനത്ത്‌ നടന്ന അക്രമ സംഭവങ്ങളില്‍ ശാശ്വത പരിഹാരം തേടി സി.പി.എം-ബി.ജെ.പി ജില്ലാ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തി. നടന്ന സംഭവങ്ങളുടെ  more...

‘തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ട താങ്കൾക്ക് പെണ്ണിന്റെ മാനമെന്തെന്നറിയില്ല…!

പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്നാണ് ഭാഗ്യലക്ഷ്മി എംഎല്‍എയോട് ചോദിച്ചത്.  more...

പൊലീസില്‍ വന്‍ അഴിച്ചുപണി : ടോമിന്‍ തച്ചങ്കരി ഫയർഫോഴ്സ്​മേധാവി

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മാറ്റി. ഡിജിപി  more...

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23)  more...

പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്ന് അപ്പുണ്ണി ; അപ്പുണ്ണിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും

ദിലീപിന് തിരിച്ചടിയായി മാനേജർ അപ്പുണ്ണിയുടെ മൊഴി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച  more...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന പ്രചരണത്തില്‍ അന്വേഷണം ആരംഭിച്ചു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന പ്രചരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പള്‍സര്‍ സുനി നടിയെ ക്രൂരമായി ആക്രമിക്കുന്ന  more...

കോട്ടയത്തും തിരുവനന്തപുരത്തും ഇന്ന് സമാധാന ചര്‍ച്ച

സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. രാഷ്ട്രീയ അക്രമം നടന്ന തിരുവനന്തപുരത്തും കോട്ടയത്തും ഇന്ന് സിപിഎം- ബിജെപി നേതാക്കള്‍  more...

രാജേഷിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന്‌ എഫ്.ഐ.ആര്‍

ആര്‍.എസ്.എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. പ്രദേശത്ത് കുറച്ചുകാലമായി നില്‍ക്കുന്ന രാഷ്ട്രീയ  more...

അപ്പുണ്ണിയുടെ എന്‍ട്രി സിനിമ സ്റ്റെലില്‍, ആദ്യമെത്തിയത് ഡ്യൂപ്പ്‌ !

നടിയെ ആക്രമിച്ചക്കേസിൽ, നടൻ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത് അതീവ നാടകീയമായി. രാവിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....