News Beyond Headlines

09 Saturday
May

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദിലീപിനെ പുറത്തിറക്കാനായില്ല ; തൊടുപുഴയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല


ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ തൊടുപുഴ ശാന്തിഗിരി കോളേജിലാണ് തടിച്ചു കൂടിയ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തെളിവെടുക്കാനാകാതെ തിരികെപ്പോന്നത്. യാത്രയിലുടനീളം ദിലീപിനു നേരെ കരിങ്കൊടിയും ഉയര്‍ത്തി. തൊടുപുഴയില്‍ നിന്ന് എറണാകുളത്തെ അബാദ്പ്ലാസയില്‍ ദിലീപിനെ  more...


നടി ആക്രമിക്കപ്പെട്ട സംഭവം: എ. സുരേശന്‍ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ. എ. സുരേശനെ സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിച്ചു. സൗമ്യക്കേസിലും സര്‍ക്കാരിനുവേണ്ടി ഹാജരായത്‌ എ.  more...

അവസാന കണ്ണിയേയും അകത്താക്കണം ; മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ അവസാന കണ്ണിയേയും അകത്താക്കണം എന്ന് മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദേശം. കേസില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായാല്‍ ഡിജിപിയേയും മുഖ്യമന്ത്രിയേയും  more...

മുസ്‌ലിം വിരുദ്ധ പരാമർശം: സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതികളിൽ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി  more...

ഫിസിയോ തെറാപ്പിയ്ക്കിടെ എന്‍ഡോസര്‍ഫാന്‍ ബാധിതനായ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു

ഫിസിയോ തെറാപ്പിയ്ക്കിടെ എന്‍ഡോസര്‍ഫാന്‍ ബാധിതനായ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  more...

ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ പരിശോധിക്കും

ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച വിവരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷിച്ചു തുടങ്ങി. ഗൂഡാലോചനയില്‍ പോലീസ് കണ്ടെത്തിയ നിര്‍ണ്ണായക  more...

നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത ; ഒന്നും അറിയില്ലെന്ന് പറഞ്ഞവര്‍ കുടുങ്ങും

നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. ഇപ്പോഴിതാ, സംഭവത്തില്‍ ദിലീപിന്റെ അനുജന്‍ അനൂ‍പിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും പങ്കുള്ളതായി സൂചനകള്‍.  more...

നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷിനെയും പൊലീസ് ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി  more...

ദിലീപിനെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് പി ടി തോമസ് എംഎല്‍എ

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി  more...

പാലക്കാട്‌ ജില്ലയില്‍ വന്‍ കഞ്ചാവുവേട്ട ; 25 കിലോ കഞ്ചാവ്‌ പിടിച്ചു

പാലക്കാട്‌ ജില്ലയില്‍ വന്‍ കഞ്ചാവുവേട്ട. നാലുകേസുകളിലായി 25 കിലോ കഞ്ചാവ്‌ പിടികൂടി. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ചില്ലറ വിപണിയില്‍ ലക്ഷങ്ങളുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....