വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റി അറിയിച്ചു. സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്‌മെന്റുകളെ പണിമുടക്കില്‍ more...
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ പത്തുമണിയോടെ അങ്കമാലി കോടതി കേസില്‍ വാദം കേള്‍ക്കും. അതേസമയം തന്നെ more...
ദിലീപിന്റെ അറസ്റ്റ് ഗൂഢാലോചനയുടെ നാലു വര്‍ഷത്തെ തെളിവുകള്‍ കോര്‍ത്തിണക്കി . നാലിടങ്ങളിലായി രണ്ടു ഘട്ടമായാണ് ദിലീപ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന more...
നടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. more...
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിലപാട് വ്യക്തമാക്കി അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. ഇന്നസെന്റിന്റെ ഫെയ്സ്ബുക്ക് more...
പള്‍സര്‍ സുനി ബ്ലാക്ക്‌മെയ്ല്‍ ചെയ്‌തെന്ന നടന്‍ ദിലീപിന്റെ പരാതി തട്ടിപ്പെട്ട് പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി more...
സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസക് കച്ചവടക്കാരുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോഴി ജീവനോടെ more...
സഹോദരനെ പോലെ ദിലീപിനെ കണ്ടിരുന്നു, വിശ്വസിച്ചു പോയി. തെറ്റുകാരനെന്ന് അറിഞ്ഞപ്പോള്‍ അപലപിച്ചുവെന്നും മുകേഷ്. തനിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. സുനില്‍കുമാര്‍ more...
നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. more...
ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിതരണക്കാരുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരള (ഫിയോക്) ഒടുവില്‍ തെറ്റുതിരുത്തി. ഫിയോകിന്റെ അധ്യക്ഷ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....