News Beyond Headlines

03 Saturday
January

‘കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു’ ; മുഖ്യമന്ത്രി പിണറായി


കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. അക്കാര്യം മനപൂര്‍വ്വം പുറത്തുവിടാതിരുന്നതാണെന്നും ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ ആര്‍ക്കും മനസിലാകാത്ത ചില സൂക്​തങ്ങള്‍ ചൊല്ലി യോഗ​യെ ഹൈജാക്ക്​  more...

പനി തടയാന്‍ തീവ്ര നടപടികള്‍ ; പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍വ്വകക്ഷിയോഗം

സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ  more...

സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു…!

സൂര്യ ടിവി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെ ട്രേയ്ഡ് യൂണിയന്‍ സംസ്‌കാരം മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്താലാണു  more...

മീനില്‍ കീടനാശിനി സ്‌പ്രേ : ആറു കടകള്‍ക്ക് നോട്ടീസ്

മീനില്‍ കീടനാശിനി അടിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണത്തിന്. തൊടുപുഴയിലെ വണ്ണപ്പുറത്ത് നിന്നും ആരോ പകര്‍ത്തി  more...

ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ബിജെപിയുടെ പാല്‍പ്പായസ ഫെസ്റ്റ്

സിപിഎം ബീഫ് ഫെസ്റ്റ് നടത്തി മടങ്ങിയ സ്ഥലം ചാണക വെള്ളം തളിച്ച് ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം. മുതുകുളത്താണ് ബീഫ്  more...

ഗംഗേശാനന്ദയെ കണ്ട് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു ; പിന്നീട് കാമുകനെതിരെ പീഡനത്തിന് പരാതിയും നല്‍കി

ജനനേന്ദ്രിയം ഛേദിച്ച കേസ്സിലെ പെണ്‍കുട്ടി ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു. പതിനഞ്ചു മിനിറ്റോളമായിരുന്നു കൂടിക്കാഴ്ച. മാതാവിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ  more...

നടിയെ ആക്രമിച്ച സംഭവം : പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുന്നു. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം  more...

ആശ്രിതര്‍ക്ക് ഫീസ് : പ്രവാസി മലയാളികള്‍ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നു

സൗദിയില്‍ ആശ്രിതഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. ജൂലൈ 1 മുതല്‍ സൗദി ഏര്‍പ്പെടുത്തുന്ന  more...

കേരളം പനിച്ച് തന്നെ ; ഇതുവരെ മരണം 176

കേരളം പനിച്ച് തന്നെ. സംസ്‌ഥാനത്ത്‌ ഇതുവരെ 176 പനിമരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. സര്‍വകാലറെക്കോഡാണിത്‌. പനി വ്യാപകമായ 2015ല്‍ പേലും 114  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....