വയനാട് സുൽത്താൻ ബത്തേരിയിൽ വേനൽമഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ ബത്തേരിയിലും സമീപ പ്രദേശങ്ങളിലുമാണ് ആലിപ്പഴ വീഴ്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വഴ്ചയും വൈകിട്ട് മണിക്കൂറോളം മഴ തകൃതിയായി പെയ്തിരുന്നു. വീടുകളുടെ പുറത്തും റോഡിലും പാർക്ക് ചെയ്ത വാഹനങ്ങളുടെ പുറത്തും ഐസ് more...
പാര്‍ട്ടിഅനുകൂലികളില്‍നിന്നു സദാചാരഗുണ്ടാ ആക്രമണം നേരിടേണ്ടിവന്ന പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തനിക്കും പ്രതിശ്രുതവധുവിനും more...
കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പണിമുടക്ക് more...
ടിപി സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിധിയി വ്യക്തത തേടി ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കും. നേരത്തെ ജിഷവധം, more...
തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നല്‍കി. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൂരത്തിന് more...
ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച more...
കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം തിരുത്തലുകള്‍ ആവശ്യമാണെന്ന് മന്ത്രി ജി സുധാകരന്‍. അധികാരവും ആയുധവും കയ്യിലുള്ളതിനാല്‍ വലിയ ആളാണ് താനെന്ന more...
സംസ്ഥാനത്തെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ വിരങ്ങള്‍ ചോര്‍ന്നു. ഉടമകളുടെ രജിസ്‌ട്രേഷന്‍ വിരങ്ങളും ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ മോട്ടോര്‍ more...
സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ more...
ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....