News Beyond Headlines

01 Thursday
January

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതി : തിരുവഞ്ചൂർ രാധാകൃഷ്ണൻ


കേരള കോൺഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ച് സിപിഎമ്മുമായി ധാരണയുണ്ടാക്കി കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത സാഹചര്യത്തിലാണ് തിരുവഞ്ചൂർ ഇങ്ങനെ പ്രതികരിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ്  more...


മാണി ചെയ്തത് കുതികാൽ വെട്ടൽ : പി സി ജോർജ്

കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ എം മാണി ചെയ്തത് കുതികാൽ വെട്ടലാണെന്ന് പി സി  more...

“മഷി ഉണങ്ങും മുമ്പ് നടത്തിയ കൊടും ചതി…” : കോൺഗ്രസ്

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ചാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതെന്ന് ജോഷി ഫിലിപ്പ്. തെരഞ്ഞെടുപ്പുമായി  more...

കേരള കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ല : കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്ന്കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയാണ് കേരള കോണ്‍ഗ്രസ് അട്ടിമറിച്ചത്. ജില്ലാ  more...

കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന് തകര്‍പ്പന്‍ വിജയം

കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് തകര്‍പ്പന്‍ വിജയം. സിപിഎം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്.  more...

ഡിജിപി എവിടെ സര്‍ക്കാരെ…? നിയമസഭയില്‍ പ്രതിപക്ഷ ബഹളം

നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. സംസ്ഥാനത്ത് നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി ആര് എന്ന ചോദ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുമായി  more...

കൊച്ചി മെട്രോയുടെ പ്രധാനപരിശോധന ഇന്ന്

കൊച്ചി മെട്രോയുടെ പ്രധാനപരിശോധനകള്‍ ഇന്ന് നടക്കും. മെട്രോ റയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ മൂന്നു ദിവസത്തില്‍ പൂര്‍ത്തിയാകും.  more...

ഒരു കോടി ചുമട്ടുതൊഴിലാളിക്ക്‌ !

ലോട്ടറി ടിക്കറ്റെടുത്ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ചമട്ടു തൊഴിലാളിയെ തേടി ഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ എല്ലാ ചൊവ്വാഴാചയും നറുക്കെടുക്കുന്ന സ്‌ത്രീ ശക്‌തി ലോട്ടറിയുടെ  more...

“കട്ടപ്രേമമൊന്നുമല്ല…ചിന്താഗതികൾ ഒന്നാണെന്ന് തോന്നിയപ്പോള്‍ അടുത്തു..” : ശബരിനാഥ്‌

മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ കെ എസ് ശബരിനാഥും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ  more...

സെ​ൻ​കു​മാ​റിന്റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി സർക്കാർ ഇന്നു സുപ്രിംകോടതിയിൽ

ടി പി സെൻകുമാർ വിഷയം സങ്കീർണമാകുന്നു. സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​യു​ള്ള സെ​ൻ​കു​മാ​റിന്റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി സർക്കാർ ഇന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....