News Beyond Headlines

01 Thursday
January

ഇനി സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാം ; വരുന്നു ഷീ ലോഡ്ജുകള്‍


യാത്ര ചെയ്യുക എന്നത് ഏതൊരാള്‍ക്കും സന്തോഷം ഉളവാക്കുന്ന ഒന്നാണ്. അത് സ്ത്രീ ആയാലും പുരുഷനായാലും. പക്ഷെ രാത്രികാലങ്ങളിലെ യാത്ര സ്ത്രീകള്‍ക്ക് എപ്പോഴും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിന് കാരണം താമസ്സം സൗകര്യം തന്നെയാണ്. സഞ്ചരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിലെ സ്ത്രീകള്‍ക്ക് സന്തോഷം പകരുന്ന  more...


ക്യാപ്റ്റൻ മണി അന്തരിച്ചു

ടി കെ എസ് മണി (ക്യാപ്റ്റൻ മണി) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. രോഗം മൂർഛിച്ചതോടെ  more...

സമരപ്പന്തൽ പൊളിച്ചത് ശരിയായില്ല : ഉമ്മൻചാണ്ടി

പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തുന്ന സമരം പൊളിക്കാൻ ശ്രമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മൂ​ന്നാ​റി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ  more...

ജിഷ വധക്കേസിന് ഇന്ന് ഒരു വയസ്സ്‌

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇപ്പോഴും നടക്കുകയാണ്‌. ജിഷകേസിലെ  more...

തനിക്ക് ശൈലി മാറ്റാനാകില്ല : എം എം മണി

തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതിനെതിരെ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം എം മണി.  more...

അന്തിചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുകയാണ് റിപ്പോര്‍ട്ടര്‍മാരുടെ ജോലി : മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടിവിയില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി  more...

പെമ്പിളൈ ഒരുമൈ സമരത്തിലും ട്വിസ്റ്റ്‌ !

മന്ത്രി എംഎം മണിക്കതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനിടെയിൽ സംഘര്‍ഷം. സംഘർഷം വൻതോതിൽ ആകാൻ കാരണം സി പി  more...

അടാട്ട് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

തൃശൂര്‍ അടാട്ട് ഫാമേഴ്‌സ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. ബാങ്കില്‍ 47 കോടിയുടെ അഴിമതി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  more...

മദ്യനയം മൂലം അനധികൃത മദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചു : എക്സൈസ് മന്ത്രി

കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനിരോധനംകൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയം കൊണ്ട് വന്ന സര്‍ക്കാറിന്റെ  more...

കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത !

കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംസ്ഥാന ഇന്റലിജൻസിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റ്നേതാക്കളായ കുപ്പു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....