പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയുടെ വിമർശനം. ജിഷ്ണുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ സമരത്തിനിടയിൽ പൊലീസ് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ more...
സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തില്‍ . വേനല്‍ കടുത്തതോടെ ഇടുക്കിയിലും വൈദ്യുതി ഉത്പാദനം കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലനിരപ്പ് 31 അടികൂടി more...
സൈനീക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കുപ്‌വാരയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ആയുധങ്ങളുമായി എത്തിയ രണ്ടു more...
മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐയിലും സിപിഎമിലും ചേരിയുദ്ധം. സിപിഐഎം സംസ്ഥാന സമിതിയിൽ റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് more...
അമ്പലപ്പുഴയില്‍ ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ബി ആന്‍ഡ് ബി ചിട്ടിക്കമ്പനിയുടെ ഉടമ അമ്പലപ്പുഴ more...
മുന്‍ മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍ പെട്ടു. വെളുപ്പിനെയായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയില്‍ വെച്ചാണ് more...
പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം. കഴിഞ്ഞ more...
മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണൽ കേസെടുത്തു. മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിനുള്ളിൽ തന്നെ രണ്ടഭിപ്രായം നില more...
സർക്കാരിനെതിരെ നിലകൊള്ളുന്നവർ നടത്തുന്ന സമരമാണ് മൂന്നാറിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ തളളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേത്. അതുകൊണ്ടാണ് more...
മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കുന്നത് നിർത്തിവെച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. സര്‍ക്കാര്‍ സര്‍വകക്ഷി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....