സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിൽ വിലക്ക് പാടില്ലെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. പത്താംക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കിയ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളം മാത്രമേ സംസാരിക്കാവൂ എന്ന ബോർഡ് സ്കൂളുകളിൽ പാടില്ല. മലയാളം മാത്രമേ more...
ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ച് അച്ഛൻ മുങ്ങി. കുഞ്ഞിന്റെ അമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും more...
ജിഷ്ണുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മ മഹിജ അടക്കം കുടുംബാംഗങ്ങൾ നടത്തിയ സമരത്തിൽ ഇടിച്ചുകയറാൻ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് more...
നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റം സമ്മതിച്ച് പ്രതി കാഡൽ ജീൻസൺ രാജ. താന്‍ ഒറ്റയ്ക്കാണ് കൃത്യം more...
കോളേജ് അധികൃതര്‍ കള്ളക്കേസില്‍ കുടുക്കിയതിലുള്ള മാനസിക വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥി ആര്‍ഷ് രാജ്. ചെയ്യാത്ത more...
സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-ആലപ്പുഴ റൂട്ടിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. തകരാറിനെ തുടര്‍ന്ന് എറണാകുളം-കായംകുളം പാസഞ്ചര്‍ ഒരു more...
ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കേഡല്‍ ജീന്‍സണ്‍ പിടിയില്‍. കൊലപാതകത്തിന് ശേഷം more...
കുമരകത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെ ട്രെയിനില്‍ കണ്ടുവെന്ന വെളിപ്പെടുത്തലുമായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികള്‍. ആദ്യമായാണ് കേസില്‍ more...
മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനക്കേസിൽ പൊലീസ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്ന ബേസ് more...
ജിഷ്ണു പ്രണോയ്‌യുടെ കുടുംബം നടത്തിവന്ന സമരം അവസാനിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവരുടെ ഇടപെടലിനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....